Monday, May 20, 2024
spot_img

‘ഞങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്, ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ല’, റോഷി...

0
കോട്ടയം :രാജ്യസഭാ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ജനിക്കാത്ത കുഞ്ഞിൻറെ ജാതകം എഴുതുന്ന സ്വഭാവം കേരള കോൺഗ്രസിന് ഇല്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തങ്ങൾ ഇടതുപക്ഷ...

ബാബു ചാഴികാടന്റെ 33-ാമത് ചരമവാര്‍ഷികാചരണം നടന്നു.

0
കോട്ടയം :ബാബു ചാഴികാടന്റെ 33-ാമത് ചരമ വാര്‍ഷികാചരണം നടന്നു. കേരള യൂത്ത് ഫ്രണ്ട് (എം)ന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന...

മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

0
മുണ്ടക്കയം : മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കീച്ചൻപാറ ഭാഗത്ത്  പുളിഞ്ചുവട്ടിൽ വീട്ടിൽ ചാണ്ടി എന്ന് വിളിക്കുന്ന സുവിൻ ക്രിസ്റ്റി (30)...

യുവമാധ്യമ ക്യാമ്പ്

0
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മേയ് 22,23,24 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ച്  സംസ്ഥാനതലയുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. പതിനെട്ടിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദ...

സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു അഭിമുഖം

0
കോട്ടയം: സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽവച്ച്  വെള്ളി(മേയ് 17)രാവിലെ പത്തുമണി മുതൽ അഭിമുഖം നടത്തുന്നു. സ്ട്രീം പെർഫെക്ട് ഗ്ലോബൽ സർവീസ് (ഇൻഫോപാർക്, കൊച്ചി) എച്ച്.ഡി.എഫ്.സി ലൈഫ്...

ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്‌ക്ക് നേട്ടം ; രാജ്യത്ത് മൂന്നാം സ്ഥാനം

0
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്‌ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന എംജി സര്‍വകലാശാല ഇത്തവണ ഒരു...

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

0
തു​ലാ​പ്പ​ള്ളി:ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച മി​നിബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് കു​ട്ടി മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക...

പുതിയ അധ്യയനത്തിലേക്ക് സ്കൂളുകൾ ഒരുങ്ങുന്നു

0
കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ മൂ​ന്നി​ന്‌ ന​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന്‌ പി​ന്നാ​ലെ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ. ഇ​തി​ന് മു​ന്നോ​ടി​യാ​യി, സ്‌​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ണി​ക​ൾ...

ഓർമ്മകളുടെ സുഗന്ധത്തിൽ പൂത്തുലഞ്ഞു 71 ലെ പൂർവ്വവിദ്യാർത്ഥി സംഗമം 

0
എരുമേലി :വിദ്യാലയ സ്മരണകളിൽ പൂത്തുലഞ്ഞു 1971 ലെ സെന്റ് തോമസ് സ്കൂൾ ബാച്ച് കൂട്ടുകാർ . കൊരട്ടി ഡി ടി പിസി പിൽഗ്രിം അമിനിറ്റി സെന്ററിൽ നടന്ന  "സെന്റ് തോമസ് ഫ്രണ്ട്‌സ് "...

എട്ട് പേരിൽ ഡെങ്കിപ്പനി : എരുമേലിയിൽ വെക്ടർ സ്റ്റഡി നടത്തി

0
എരുമേലി :എരുമേലി പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ആരോഗ്യ വകുപ്പ്. 17, 18 വാർഡുകളിലായി എട്ട് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവരെല്ലാം എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news