Thursday, May 9, 2024
spot_img

തിരിച്ചുവരുന്നു എരുമേലിയിലെ ക്രിക്കറ്റ് കാലം ,എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ (ഇസിസി) വീണ്ടും രംഗത്ത് ….

0
എരുമേലി ;1977 മുതൽ 2000 വരെ എരുമേലിയുടെ കായിക രംഗത്ത് തിളങ്ങി നിന്ന പേരായിരുന്നു എരുമേലി ക്രിക്കറ്റ് ക്ലബ്ബ്‌ അഥവാ ഇസിസി. എരുമേലിയിൽ നിന്നും ജില്ലയ്ക്ക് അകത്തും പുറത്തും നേട്ടങ്ങൾ കൊയ്ത ഒട്ടേറെ...

മഴക്കാല മുന്നൊരുക്ക പ്രവർത്തനം;ഓൺലൈൻ യോഗം ശനിയാഴ്ച

0
കോട്ടയം: ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള യോഗം ശനിയാഴ്ച (മേയ് 4) രാവിലെ 11ന് ഓൺലൈനായി നടക്കും. തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷർ, ഉപാധ്യക്ഷർ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ശുചിത്വപരിപാലന...

ഒഴിവുകൾ; ഇന്റർവ്യൂ മേയ് എട്ടിന്

0
കോട്ടയം: എറണാകുളം അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിലെ 250 ഒഴിവുകളിലേയ്ക്ക് മേയ് എട്ടിന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ...

അപേക്ഷ ക്ഷണിച്ചു

0
കോട്ടയം:ടൂറിസം വകുപ്പിന് കീഴിലുള്ള കുമാരനല്ലൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ ഹ്രസ്വകാല കുക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫീസ് 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0481-2312504, 9495716465

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

0
മുണ്ടക്കയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത്...

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം:യുവാവ് മരിച്ചു

0
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ...

ജെ​സ്‌​ന തി​രോ​ധാ​നം:തുടരന്വേഷണ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കോ​ട്ട​യം: ജെ​സ്‌​ന തി​രോ​ധാ​ന കേ​സി​ല്‍ സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജ​യിം​സ് ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ജെ​സ്‌​ന മ​രി​യ​യെ 2018 മാ​ര്‍​ച്ച് 22ന് ​കാ​ണാ​താ​യ...

മഞ്ഞപ്പള്ളി പൊട്ടംകുളം റോസമ്മ ജോർജ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന്

0
കാഞ്ഞിരപ്പള്ളി:മഞ്ഞപ്പള്ളി പൊട്ടംകുളം റോസമ്മ ജോർജ് (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കപ്പാട് മാർ സ്ലീവാ പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ് വർഗീസ് (കാഞ്ഞിരപ്പള്ളി...

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി..

0
കോട്ടയം:നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി

0
കാഞ്ഞിരപ്പള്ളി കപ്പപറമ്പിൽ നരകത്തിങ്കൾ കെ.എം. അലി റാവുത്തർ (90)നിര്യാതനായി. ഭാര്യ മൈമൂൺ'മക്കൾ:റസ്സ, റഫീഖ്, റസിയ.മരുമക്കൾ: നസീർ, ഹാശ്മി, ബിസ്മി.ഖബറടക്കം വെള്ളിയാഴ്ച കങഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news