Monday, May 20, 2024
spot_img

കോ​ൺ​ഗ്ര​സി​ന്‍റെ “സ​മ​രാ​ഗ്നി’ ഇ​ന്ന് ആ​രം​ഭി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ജാ​ഥ സ​മ​രാ​ഗ്നി വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ർ​ന്നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കാ​സ​ർ​ഗോ​ഡ്...

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

0
കാസര്‍ഗോഡ്: കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം ആരംഭിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കേരള സയന്‍സ് കോണ്‍ഗ്രസ് കാസര്‍ഗോഡെത്തുന്നത്....

നേത്രാവതി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്

0
നീ​ലേ​ശ്വ​രം: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ന് നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ് അ​നു​വ​ദി​ച്ചു. നീ​ലേ​ശ്വ​രം റെ​യി​ൽ​വേ ഡെ​വ​ല​പ്മെ​ന്റ് ക​ള​ക്റ്റീ​വ് സം​ഘ​ട​ന മു​ൻ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യും നി​ല​വി​ൽ എം.​പി​യു​മാ​യ സ​ദാ​ന​ന്ദ ഗൗ​ഡ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം...

മയ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

0
കാ​ഞ്ഞ​ങ്ങാ​ട്: കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ പാ​ണ​ത്തൂ​രി​ൽ പി​ടി​കൂ​ടി. പൊ​ലീ​സി​നെ ക​ണ്ട് ഒ​രാ​ൾ കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി ക​ട​ന്നു​ക​ള​ഞ്ഞു. രാ​വ​ണീ​ശ്വ​രം കൊ​ട്ടി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. റ​ഷീ​ദാ​ണ് (34) പി​ടി​യി​ലാ​യ​ത്. അ​തി​ഞ്ഞാ​ൽ സ്വ​ദേ​ശി സ​മീ​ർ എ​ന്ന...

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ കാസറഗോഡ്

0
കാസറഗോഡ്:ഉയരങ്ങൾ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെ സ്മാർട്ട്ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കാസറഗോഡ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു...

വ്യാജസീലുകളും രേഖകളുമായി മൂന്നുപേർ കാസർകോട്ട് പിടിയിൽ

0
ബേഡകം (കാസര്‍കോട്): വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന്‍ (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍...

വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി

0
കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസില്‍ എന്‍ അബൂബക്കറിന്റെ മകന്‍...

ഹണിട്രാപ്; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏഴുപേർ അറസ്റ്റിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ...

 59കാരനിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഹണിട്രാപ്പ് സംഘം പിടിയിലായി

0
കാസർകോട്: മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ദമ്പതികളടക്കം ഏഴ് പേരെ കാസർകോട് നിന്ന് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിൽഷാദ്,...

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

0
കാഞ്ഞങ്ങാട് : സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news