Thursday, May 9, 2024
spot_img

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

0
കാസർഗോഡ് : ബംബ്രാണ നമ്പിടി ഹൗസിൽ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കിൽ പോകവേ മംഗൽപാടി കുക്കാറിൽ വച്ച് യു.എൽ.സി.സിയുടെ...

കാസർകോട്ടെ കൂട്ടക്കൊലക്കേസ് പ്രതിയെ വിട്ടയച്ച് കോടതി

0
കാസർകോഡ്: മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം...

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

0
കാസർഗോഡ്: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു....

എസ്‌.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

0
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സി (ഡി.എ.സി.ഇ)ന്റെ ആഭിമുഖ്യത്തില്‍ എസ്‌.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന സൗജന്യ സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13...

റിയാസ് മൗലവി വധക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ

0
കാസര്‍ഗോഡ്: കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍.പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ...

വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി

0
കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസില്‍ എന്‍ അബൂബക്കറിന്റെ മകന്‍...

കൊടുംചൂട് : കന്നുകാലികൾക്കും വേണം കരുതൽ

0
തൃ​ക്ക​രി​പ്പൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തെ നേ​രി​ടാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സ​ജ്ജ​മാ​യി. ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്രം കേ​ന്ദ്ര​മാ​യി ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വേ​ന​ൽ​ക്കാ​ലം ക്ഷീ​ര​ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദു​രി​ത​കാ​ലമാണ്.. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന താ​പ...

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

0
കാസർഗോഡ് : അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ്...

ബി​ജെ​പി കേ​ര​ള പ​ദ​യാ​ത്രയ്ക്ക് ഇ​ന്ന് തുടക്കം കു​റി​ക്കും

0
കാ​സ​ർ​ഗോട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. കാ​സ​ർ​ഗോട് ത​ളി​പ​ട​പ്പ് മൈ​താ​നി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര നേ​ട്ട​ങ്ങ​ൾ ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്....

ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മ­​ഞ്ചേ­​ശ്വ­​രം കു­​ഞ്ച­​ത്തൂ­​രി​ല്‍ ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു.​കാ​ര്‍ യാ­​ത്രി­​ക​രാ​യ ശ്രീ­​നാ­​ഥ്, ശ​ര­​ത് മേ­​നോ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ഗു­​രു­​വാ­​യൂ​ര്‍ സ്വ­​ദേ­​ശി­​ക­​ളാ­​ണ് ഇ­​രു­​വ­​രും. അ­​പ­​ക­​ട­​ത്തി​ല്‍ രോ​ഗി­​യൊ­​ടൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന ശി­​വ­​ദാ​സ്, ആം­​ബു­​ല​ന്‍­​സ് ഡ്രൈ­​വ​ര്‍ എ­​ന്നി­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news