Thursday, May 9, 2024
spot_img

സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് മാറ്റം,കോട്ടയം ജില്ലയിലെ എട്ട് ഡി വൈ എസ്...

0
കോട്ടയം :സംസ്ഥാനത്തെ 114 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം .ഇമ്മാനുവൽ പോൾ തൊടുപുഴയിൽ നിന്നും വൈക്കത്ത് ഡി വൈ എസ് പി യാകും .എം കെ മുരളിയാണ് മുനമ്പത്തുനിന്നും...

യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു

0
കാസര്‍ഗോഡ് : സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക്, ബന്ധമുപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നുവിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...

മുപ്പത്തിയാറാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

0
കാസര്‍ഗോഡ്: കേരള ശാസ്ത്ര കോണ്‍ഗ്രസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ശാസ്ത്ര പ്രദര്‍ശനം ആരംഭിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കേരള സയന്‍സ് കോണ്‍ഗ്രസ് കാസര്‍ഗോഡെത്തുന്നത്....

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും

0
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി...

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

0
കാസർഗോഡ്: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു....

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ കാസറഗോഡ്

0
കാസറഗോഡ്:ഉയരങ്ങൾ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെ സ്മാർട്ട്ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കാസറഗോഡ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു...

 59കാരനിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഹണിട്രാപ്പ് സംഘം പിടിയിലായി

0
കാസർകോട്: മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ദമ്പതികളടക്കം ഏഴ് പേരെ കാസർകോട് നിന്ന് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിൽഷാദ്,...

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

0
കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ കുഴൽ കിണർ നിർമാണത്തിനെത്തിയ വാഹനവും മീൻ വിൽപനയ്ക്കുപയോ​ഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്.കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന...

ബി​ജെ​പി കേ​ര​ള പ​ദ​യാ​ത്രയ്ക്ക് ഇ​ന്ന് തുടക്കം കു​റി​ക്കും

0
കാ​സ​ർ​ഗോട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. കാ​സ​ർ​ഗോട് ത​ളി​പ​ട​പ്പ് മൈ​താ​നി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര നേ​ട്ട​ങ്ങ​ൾ ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്....

കെ​പി​സി​സി​യു​ടെ സ​മ​രാ​ഗ്നി യാ​ത്ര​യ്ക്ക് തു​ട​ക്കം

0
കാ​സ​ര്‍​ഗോ​ഡ്: കെ​പി​സി​സി അധ്യക്ഷൻ കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സ​മ​രാഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​യാ​ത്ര​യ്ക്ക് തു​ട​ക്കം. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news