Thursday, May 9, 2024
spot_img

വ്യാജസീലുകളും രേഖകളുമായി മൂന്നുപേർ കാസർകോട്ട് പിടിയിൽ

0
ബേഡകം (കാസര്‍കോട്): വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന്‍ (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍...

വ്യാജ പാസ്‌പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി

0
കാസര്‍കോഡ്: വ്യാജ പാസ്‌പോര്‍ട്ടും വ്യാജ രേഖകളും നിര്‍മ്മിക്കുന്ന മൂന്നംഗ സംഘത്തെ ബേഡകം എസ്.ഐ. എം.ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂര്‍ ഉടുംബന്തല ജുമാ മസ്ജിദിന് സമീപത്തെ പുതിയ കണ്ടം ഹൗസില്‍ എന്‍ അബൂബക്കറിന്റെ മകന്‍...

ഹണിട്രാപ്; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏഴുപേർ അറസ്റ്റിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ...

 59കാരനിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ ഹണിട്രാപ്പ് സംഘം പിടിയിലായി

0
കാസർകോട്: മാങ്ങാട് സ്വദേശിയെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ദമ്പതികളടക്കം ഏഴ് പേരെ കാസർകോട് നിന്ന് മലാപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ദിൽഷാദ്,...

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

0
കാഞ്ഞങ്ങാട് : സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും...

ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

0
കാസര്‍കോഡ്(പൈക്കം): പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20 നാണ് അപകടമുണ്ടായത് . ഈ സമയം ഇതുവഴി പോയ...

യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 15 കാരി മരിച്ചു

0
കാസര്‍ഗോഡ് : സംഭവത്തില്‍ മൊഗ്രാല്‍ സ്വദേശി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക്, ബന്ധമുപേക്ഷിച്ചാല്‍ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവിന്റെ ഭീഷണിയുണ്ടായിരുന്നുവിഷം കഴിച്ച പെണ്‍കുട്ടിയെ മംഗലാപുരത്തും ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവന്‍...

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

0
കാസർഗോഡ്: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു....

കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും

0
കാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി...

ബി​ജെ​പി കേ​ര​ള പ​ദ​യാ​ത്രയ്ക്ക് ഇ​ന്ന് തുടക്കം കു​റി​ക്കും

0
കാ​സ​ർ​ഗോട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര ഇ​ന്ന് തു​ട​ങ്ങും. കാ​സ​ർ​ഗോട് ത​ളി​പ​ട​പ്പ് മൈ​താ​നി​യി​ൽ വൈ​കി​ട്ട് മൂ​ന്നി​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. കേ​ന്ദ്ര നേ​ട്ട​ങ്ങ​ൾ ഊ​ന്നി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news