Monday, May 20, 2024
spot_img

വ്യാജസീലുകളും രേഖകളുമായി മൂന്നുപേർ കാസർകോട്ട് പിടിയിൽ

0
ബേഡകം (കാസര്‍കോട്): വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും വിദേശ തൊഴിലിനുമായി വ്യാജരേഖകള്‍ നിര്‍മിച്ചു നല്‍കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം ഫാത്തിമ മന്‍സിലില്‍ കെ.വി.മുഹമ്മദ് സഫ്വാന്‍ (25), തൃക്കരിപ്പൂര്‍ ഉടുമ്പുന്തല പുതിയകണ്ടം വീട്ടില്‍...

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരത്തിന് തുടക്കം

0
കാഞ്ഞങ്ങാട് : സൗജന്യ മരുന്ന് വിതരണം പുനസ്ഥാപിക്കുക, എൻഡോസൾഫാൻ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കിയവരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലെ പ്രതിഷേധം. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങളും...

കാ​സ​ര്‍­​ഗോ­​ട്ട് തെ­​രു­​വു​നാ­​യ ആ­​ക്ര​മ­​ണം; മൂ­​ന്ന് കു­​ട്ടി­​ക­​ള­​ട​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പ­​രി​ക്ക്

0
കാ​സ​ര്‍­​ഗോ​ഡ്: തെ­​രു­​വു​നാ­​യ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ മൂ­​ന്ന് കു­​ട്ടി­​ക​ള്‍ അ­​ട­​ക്കം നാ­​ലു­​പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഫെ­​മി­​ന-​സു­​ലൈ­​മാ​ന്‍ ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക­​ന്‍ ബ­​ഷീ​ര്‍(​ഒ­​ന്ന​ര), ഷൈ­​ജു-​മി­​നി ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ന്‍ നി­​ഹാ​ല്‍(​ഒ​ന്‍​പ​ത്) , ര­​തീ­​ഷി­​ന്‍റെ മ­​ക​ന്‍ ഗാ­​ന്ധ​ര്‍­​വ്(​ആ​റ്) മി­​സ­​രി­​യ(47) എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​തി​ല്‍ പ­​രി­​യാ­​രം...

ചെര്‍ക്കളം അബ്ദുല്ല പുരസ്‌കാരം;പ്രഫ.ഖാദര്‍ മൊയ്തീനും ടി. പത്മനാഭനും സുധീര്‍ കുമാര്‍ ഷെട്ടിക്കും

0
കാസര്‍കോട്: മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ചെര്‍ക്കളം അബ്ദുല്ല ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍, മലയാള സാഹിത്യത്തിലെ...

കെ​പി​സി​സി​യു​ടെ സ​മ​രാ​ഗ്നി യാ​ത്ര​യ്ക്ക് തു​ട​ക്കം

0
കാ​സ​ര്‍​ഗോ​ഡ്: കെ​പി​സി​സി അധ്യക്ഷൻ കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന സ​മ​രാഗ്നി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​യാ​ത്ര​യ്ക്ക് തു​ട​ക്കം. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി...

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

0
കാ​സ​ർ​ഗോ​ഡ്: വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.മ​നു​ഷ്യ​നെ വ​ന്യ​ജീ​വി​ക​ൾ​ക്ക് എ​റി​ഞ്ഞു കൊ​ടു​ക്കു​ക​യാ​ണ്. റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച ആ​ന​യെ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ൽ വ​നം​വ​കു​പ്പി​നു വീ​ഴ്ച​യു​ണ്ടാ​യി. വ​യ​നാ​ട് ജി​ല്ല​യു​ടെ...

എസ്‌.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

0
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സി (ഡി.എ.സി.ഇ)ന്റെ ആഭിമുഖ്യത്തില്‍ എസ്‌.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന സൗജന്യ സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13...

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി റിമാൻഡിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ മൗ​ക്കോ​ട്ടെ കെ. ​വി. പ്ര​ദീ​പ​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പൈ​നാ​പ്പ​ള്ളി റെ​ജി എ​ന്ന ജോ​ണി​നെ (55)യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി...

റിയാസ് മൗലവി വധക്കേസിൽ ശിക്ഷാ വിധി ഈ മാസം 29ന്

0
കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഈ മാസം 29ന്. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിന്‍റെ വിചാരണയും അന്തിമവാദവും...

ഹണിട്രാപ്; ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏഴുപേർ അറസ്റ്റിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: 59കാ​ര​നി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ഹ​ണി​ട്രാ​പ് സം​ഘ​ത്തി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രെ​യാ​ണ് മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി പി. ​ഫൈ​സ​ൽ (37), ഭാ​ര്യ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news