Monday, May 20, 2024
spot_img

ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തി: പ്രതികള്‍ പിടിയില്‍

0
കാസര്‍ഗോഡ് : .ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടക-തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച സാധനങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കര്‍ണ്ണാടക ഹാസന്‍ അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍,...

തിരഞ്ഞെടുപ്പിൽ ഭിന്നശേഷി -വൃദ്ധ പങ്കാളിത്തം: ചരിത്രം കുറിച്ച് കാസർകോട് ജില്ല

0
കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ചരിത്രം കുറിച്ച് കാസർകോട് ജില്ല. ആദ്യമായി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവിഷ്‌കരിച്ച, ചലന, കാഴ്ച പരിമിതി നേരിടുന്ന ഭിന്നശേഷിക്കാരെയും അവശരായ വൃദ്ധരെയും വോട്ട്...

വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ ആ​ളി​ല്ല :ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

0
പാ​ല​ക്കു​ന്ന്: വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്നു. വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വം വി​ത്തു​തേ​ങ്ങ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ദു​രി​ത​മാ​കു​ന്ന​ത്. ഉ​ദു​മ​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ന​യാ​ലി​ൽ​നി​ന്നു​മാ​ണ് വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്റെ കീ​ഴി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം നി​യു​ക്ത​രാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ...

പ​ക്ഷി​പ്പ​നി:സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക

0
കാ​സ​ർ​ഗോ​ഡ്: കേ​ര​ള​ത്തി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ണാ​ട​ക മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ത​ല​പ്പാ​ടി, സാ​റ​ഡു​ക്ക, ജാ​ൽ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്നും...

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു

0
കാസർഗോഡ് : പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവൺമെന്റ് ഹയർ...

 കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ് : പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി. ഇന്ന്...

റിയാസ് മൗലവി വധത്തിൽ വിധി ഇന്ന്

0
കാസർഗോഡ് റിയാസ് മൗലവി(27) വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ...

സ​ർ​വ​ക​ലാ​ശാ​ല കലോത്സവ മത്സര നടത്തിപ്പിൽ മാ​റ്റത്തിന് ആലോചന

0
കാ​സ​ർ​കോ​ട്: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ഴ​വി​വാ​ദ​ത്തെ പി​ൻ​പ​റ്റി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​ന്റെ രീ​തി​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​ലോ​ച​ന. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് ക​ലോ​ത്സ​വം കു​റ്റ​മ​റ്റ​താ​ക്കാ​ൻ പ​ഴ​യ സോ​ണ​ൽ ത​ല​ത്തി​ലേ​ക്ക് മാ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്....

കാ​ട്ടാ­​ന ആ­​ക്ര​മ​ണം യു­​വാ­​വി­​ന് പ­​രി­​ക്ക്

0
കാ​സ​ര്‍­​ഗോ­​ഡ്: പ­​ന­​ത്ത­​ടി­​യി​ല്‍ വ­​ന­​ത്തി­​നു­​ള്ളി​ല്‍ വെ­​ള്ള­​മെ­​ടു­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​ന് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്ക്. മൊ​ട്ട­​യംകൊ­​ച്ചി കോ­​ള­​നി­​യി­​ലെ ഉ­​ണ്ണി­​­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​വ​ര്‍ വ­​ന­​ത്തി​ല്‍­​നി­​ന്ന് പൈ­​പ്പി­​ലൂ­​ടെ­​യാ­​ണ് വീ­​ട്ടി­​ലേ­​ക്ക്...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം: ഭർത്താവിനെതിരെ കേസ്

0
കാ​ഞ്ഞ​ങ്ങാ​ട് :യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ ചി​ത്താ​രി​യി​ലെ ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. രാ​വ​ണീ​ശ്വ​രം രാ​മ​ഗി​രി സ്വ​ദേ​ശി​നി​യാ​യ കെ.​വി. ലീ​ന​ക്കാ​ണ് (42) കു​ത്തേ​റ്റ​ത്. യു​വ​തി ജോ​ലി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news