Thursday, May 9, 2024
spot_img

‘എന്റെ പുസ്തകം എന്റെ വിദ്യാലയം’: 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു

0
കണ്ണൂർ :കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക്...

ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി

0
ക​ണ്ണൂ​ർ: പൊ​ടി​ക്കു​ണ്ടി​ലെ ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നു ട്ര​യ​ൽ റ​ണ്ണി​ന് കൊ​ണ്ടു​പോ​യ ബൈ​ക്കു​മാ​യി യു​വാ​വ് മു​ങ്ങി. യൂ​സ്ഡ് ബൈ​ക്ക് ഷോ​റൂ​മി​ൽ​നി​ന്നാ​ണ് കെ​എ​ൽ58 എ​ഇ6715 യ​മ​ഹ ബൈ​ക്കു​മാ​യി 26 കാ​ര​നാ​യ യു​വാ​വ് മു​ങ്ങി​യ​ത്.ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​യ്യി​ൽ...

തെയ്യം കെട്ടിയയാളെ നാട്ടുകാർ ചേർന്ന് പൊതിരെ തല്ലി

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈതച്ചാമുണ്ഡി തെയ്യക്കോലം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് സംഘർഷത്തിൽ കലാശിച്ചത്പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിനിടെയായിരുന്നു സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേയ്ക്ക് തെയ്യം വരുന്ന ചടങ്ങ്...

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് ക​ണ്ണൂ​രി​ൽ

0
ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ ഏ​റ്റ​വും ചൂ​ട​ൻ ജി​ല്ല​യാ​യി വീ​ണ്ടും ക​ണ്ണൂ​ർ. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് സീ​സ​ണി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടാ​യ 37.7 ഡി​ഗ്രി സെ​ല്‍ഷ്യ​സ് തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ സി​റ്റി​യി​ൽ 35.2...

ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം

0
ക­​ണ്ണൂ​ര്‍: വ​ട­​ക­​ര കെ.​ടി.​ബ­​സാ­​റി​ല്‍ ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ ടി­​പ്പ​ര്‍ ലോ­​റി ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു­​ണ്ട്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.​ രാ­​വി­​ലെ ആ­​റി­​നാ­​ണ് അ­​പ­​ക​ടം. മം­​ഗ­​ലാ­​പു­​ര­​ത്തു­​നി­​ന്ന് വ­​ന്ന ടാ­​ങ്ക­​റി­​ലേ­​ക്ക് ടി­​പ്പ​ര്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.ടാ­​ങ്ക­​റി​ല്‍ ചോ​ര്‍­​ച്ച­​യി​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ...

 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് കസ്റ്റഡിയിൽ ;വാ​ഹ​ന ഉ​ട​ന​യ്ക്കെ​തി​രേ കേസെടുത്തു 

0
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ 15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച സ്കൂ​ട്ട​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വാ​ഹ​ന ഉ​ട​ന​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. ക​വ്വാ​യി​യി​ലെ വി.​പി. നൂ​റു​ദ്ദീ​ൻ എ​ന്ന​യാ​ളു​ടെ ബൈ​ക്കാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45 ഓ​ടെ ക​വ്വാ​യി റൂ​റ​ൽ ബാ​ങ്കി​ന്...

യു­​വാ­​വി­​ന് നേ­​രെ ആ­​സി­​ഡ് ആ­​ക്ര​മ​ണം

0
ക­​ണ്ണൂ​ര്‍: ചെ​റു​പു​ഴ​ പ്രാ​പ്പൊ​യി​ല്‍ പെ​രു​ന്ത​ടം സ്വ​ദേ​ശി രാ​ജേ­​ഷി­​നാ­​ണ് സാ­​ര­​മാ­​യി പൊ​ള്ള­​ലേ­​റ്റ​ത്. മു­​ഖ​ത്തും വ­​യ­​റി­​ന്‍റെ ഭാ­​ഗ­​ത്തും പൊ­​ള്ള­​ലേ­​റ്റ ഇ­​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​യി­​ട്ടു​ണ്ട്. ഞാ­​യ­​റാ­​ഴ്ച രാ​ത്രി പ­​ത്തി​ന് വീ​ട്ടു​വ​രാ​ന്ത​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ഷി​ന് നേ­​രെ ആ­​സി­​ഡ്...

ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

0
കണ്ണൂർ∙ ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ്...

മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയിൽ

0
പേരാവൂര്‍ (കണ്ണൂര്‍ ): കാനറ ബാങ്ക് പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരന്‍ വിളക്കോട് വേണ്ടേക്കുംചാല്‍...

വീട്ടമ്മയെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

0
ക​ണ്ണാറ: ച​വ​റാം​പാ​ട​ത്ത് തൂ​ളി​യം​കു​ളം വീ​ട്ടി​ൽ അ​ന്ന​ക്കു​ട്ടി​ക്ക് (53) ആ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ഇ​വ​രെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ന​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ് മ​ത്താ​യി​യെ (ബേ​ബി - 61)...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news