Monday, May 20, 2024
spot_img

വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യ ആ​ടി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു

0
ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ബ്ലോ​ക്ക് 11 ലെ ​താ​മ​സ​ക്കാ​ര​നാ​യ സു​ധാ​ക​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന ആ​ടി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ബ്ലോ​ക്ക് 11 ൽ ​ചോ​മാ​നി പ്ര​ദേ​ശ​ത്തെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0
തളിപ്പറമ്പ്∙ പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് എറണാകുളത്ത് വച്ച് അറസ്റ്റ് ചെയ്തത്.17 കാരിയായ...

കലോത്സവത്തിലെ കോഴ ആരോപണം; അറസ്‌റ്റിലായ വിധികർത്താവ്‌ മരിച്ചനിലയിൽ

0
കണ്ണൂർ : കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെത്തുടർന്ന്‌ അറസ്‌റ്റിലായ വിധികർത്താവിനെ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ‘സദാനന്ദാല’യത്തിൽ ഷാജി പൂത്തട്ടയാണ് (51) മരിച്ചത്. ബുധൻ രാത്രി...

കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേര്‍ പിടിയില്‍

0
കണ്ണൂര്‍: ഗവ. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാര്‍ഥികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തളി കാരി ഹൗസില്‍ എം. പ്രവീണ്‍(23) കോള്‍മൊട്ട ചേനമ്പേത്ത് അശ്വന്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ശരീരത്തില്‍...

വ്യാജ വെബ്‌സൈറ്റിലൂടെ ലോണിനപേക്ഷിച്ചു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

0
മട്ടന്നൂർ: ഓൺലൈനായി ലോണിനപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ലോൺ നൽകാനുള്ള പ്രൊസസ്സിംങ്ങ് ഫീസെന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് വഴി യുവാവിൽ നിന്ന് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.സമാന രീതിയിൽ തന്നെ...

ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സ് ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

0
ക​ണ്ണൂ​ര്‍: രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ ഈ​ടാ​ക്കി​ത്തു​ട​ങ്ങും.ത​ല​ശേ​രി ചോ​നാ​ട​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.45...

മുക്കാലിയിൽ പാറയ്ക്കൽ വീട്ടിൽ പി എ  അബ്ദുൽ കരീം (83) മരണപ്പെട്ടു

0
കാഞ്ഞിരപ്പള്ളി :മുക്കാലിയിൽ താമസം പാറയ്ക്കൽ വീട്ടിൽ പി എ  അബ്ദുൽ കരീം (83) മരണപ്പെട്ടു. ഖബറടക്കം 8.3.2024 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ( ജുമുഅക്ക് ശേഷം )മുക്കാലി മുഹ് യുദ്ദീൻ ജുമാ...

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ചു

0
കണ്ണൂൂർ: കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം....

കളിക്കുന്നതിനിടെ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി; വിദ്യാർഥിക്ക് ദാരുണാന്ത്യം

0
പാപ്പിനിശ്ശേരി: വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും മകൻ കെ.വി.ബിലാൽ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news