മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചത്. ഒ​മാ​ന്‍ പൗ​ര​ന്‍​മാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ര്‍. 15 പേ​ര്‍​ക്ക് പ​രി​ക്കേറ്റു.

വ​ട​ക്ക​ന്‍ അ​ല്‍ ബ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ വി​ലാ​യ​ത്ത് ലി​വ​യി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്ര​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന 11 വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here