Monday, May 20, 2024
spot_img

ലഹരി സംഘം പിടിയില്‍: അറസ്റ്റിലായത് യുവതിയടക്കമുള്ള ആറംഗ സംഘം

0
കൊച്ചി : എളമക്കരയില്‍ ലഹരി സംഘം പിടിയില്‍. യുവതിയടക്കം ആറംഗ സംഘമാണ് അറസ്റ്റിലായത്. എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് കൊക്കയിന്‍ അടക്കമുള്ള ലഹരിയുമായി പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം എളമക്കരയിലെ ലോഡ്ജില്‍ നടത്തിയ...

ജിഷ കൊലക്കേസ്: വധശിക്ഷ നടപ്പാക്കാൻ  അനുമതി തേടി സർക്കാർ

0
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുൾ ഇസ്ലാമാണ് കേസിലെ പ്രതി....

മ­​ദ്യ­​ല­​ഹ­​രി­​യി​ല്‍ ട്രാ​ന്‍­​ഫോ​ര്‍­​മ­​റി​ല്‍ ക­​യ­​റി­​യ ആ​ള്‍ ഷോ­​ക്കേ­​റ്റ് മ­​രി​ച്ചു

0
കാ​സ​ര്‍­​ഗോ­​ഡ്: കാ­​ഞ്ഞ­​ങ്ങാ­​ട് ന­​ഗ­​ര­​മ­​ധ്യ­​ത്തി­​ലെ ട്രാ​ന്‍­​ഫോ​ര്‍­​മ­​റി​ല്‍ ക­​യ­​റി­​യ ആ​ള്‍ ഷോ­​ക്കേ­​റ്റ് മ­​രി​ച്ചു. ന­​യാ­​ബ­​സാ­​റി­​ലു­​ള്ള ത­​ട്ടു­​ക­​ട­​യി­​ലെ ജീ­​വ­​ന­​ക്കാ­​ര​നാ­​യ ഉ­​ദ­​യ​ന്‍ ആ­​ണ് മ­​രി­​ച്ച​ത്. ഉ­​ച്ച­​യ്­​ക്ക് ഒ​ന്ന­​ര­​യോ­​ടെ­​യാ­​ണ് സം­​ഭ​വം. മ­​ദ്യ­​ല­​ഹ­​രി­​യി​ല്‍ ട്രാ​ന്‍​സ്‌­​ഫോ​ര്‍­​മ­​റി​ല്‍ ക­​യ​റി­​യ ഇ­​യാ​ള്‍ വൈ­​ദ്യു­​തി ക­​മ്പി­​യി​ല്‍ തൊ­​ട്ട­​തോ­​ടെ ഷോ­​ക്കേ­​റ്റ്...

ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ​വും: കാ​ല​വ​ർ​ഷം ഉ​ട​ൻ കേ​ര​ള​ത്തി​ലേ​ക്ക്

0
തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. ഞാ​യ​റാ​ഴ്ച​യോ​ടെ തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ നി​ക്കോ​ബ​ർ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നാ​ണ് സാ​ധ്യ​ത. തു​ട​ർ​ന്ന് മേ​യ് 31 ഓ​ടെ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യെ​ന്നും കേ​ന്ദ്ര...

തിക്കോടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

0
പയ്യോളി: കോഴിക്കോട് തിക്കോടിയിൽ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. തിക്കോടി കോടിക്കലിൽ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകൻ മുഹമ്മദ് സിയാനാണ് (11) ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളജ്...

മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു

0
മക്കയിൽ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളി മരിച്ചു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ ആണ് മരിച്ചത്. 63 വയസായിരുന്നു. സ്വകാര്യ ഗ്രൂപ്പ് വഴി ഭാര്യ ആയിഷയുടെ കൂടെ രണ്ട്...

തോട്ടകം അക്വാ ടൂറിസം സെന്‍ററിൽ ടൂറിസം ഫെസ്റ്റിൽ തിരക്കേറുന്നു

0
വൈ​ക്കം: ​വൈ​​ക്കം തോ​​ട്ട​​കം അ​​ട്ടാ​​റ പാ​​ല​​ത്തി​​ന് സ​​മീ​​പ​​ത്തെ അ​​ക്വാ​​ ടൂ​​റി​​സം വി​​ല്ലേ​​ജി​​ൽ ന​​ട​​ന്നു​വ​​രു​​ന്ന അ​​ക്വാ ഷോ ​​ആ​​ൻ​​ഡ് ടൂ​​റി​​സം ഫെ​​സ്റ്റി​​ൽ തി​​ര​​ക്കേ​​റു​​ന്നു. മൂ​​ന്നേ​​ക്ക​​ർ വി​​സ്തൃ​​തി​​യു​​ള്ള ഫാ​​മി​​ലെ കു​​ള​​ങ്ങ​​ളി​​ലും അ​​ക്വേ​​റി​​യ​​ങ്ങ​​ളി​​ലു​​മാ​​യി ക​​ട​​ൽ-​കാ​​യ​​ൽ​-​പു​​ഴ​​മ​​ത്സ​​്യങ്ങ​​ളു​​ടെ​​യും വി​​വി​​ധ​​യി​​നം അ​​ല​​ങ്കാ​​ര...

മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

0
തിരുവനന്തപുരം : ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കാണ് സാധ്യത.മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു

0
കോട്ടക്കൽ: ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടക്കൽ ആട്ടീരിപ്പടി സ്വദേശിയായ ഷഹദിനെയാണ് (30) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇയാൾ ഗുരുതരാവസ്ഥയിൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news