Monday, May 20, 2024
spot_img

അലമാര തലയിൽ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നീറമൺകര വിനായക ന​ഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. ഇവർ, വീട്ടിൽ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസി​െൻറ പ്രാഥമിക നിഗമനം. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ...

കഞ്ചാവ് വിൽപന; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

0
ബേ​പ്പൂ​ർ: ഫി​ഷി​ങ് ഹാ​ർ​ബ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ സ​ഞ്ജ​യ് ദാ​സ് (37), റോ​ക്കി പോ​ൾ (37)...

വിധിയില്‍ സന്തോഷം; രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ

0
ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചു, ലിഷ പറഞ്ഞു.കൊലപാതക ശേഷം വായ്ക്കരി ഇടാന്‍...

കൂടത്തായി കേസ്: ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി

0
കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളി. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ഹൈദരാബാദ് ഫോറൻസിക് ലാബിൽ നിന്നും...

ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു

0
തൊടുപുഴ ∙ ഇടുക്കി ജില്ലാ  ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് 5 മിനിറ്റിൽ കുറയാത്തതും 30 മിനിറ്റിൽ കവിയാത്തതുമായ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിക്കുന്നു. 2023 ജനുവരി 1നും ഡിസംബർ...

വേട്ടപ്പട്ടികളും ഓട്ടക്കാരും ഫ്രാൻസിലേക്ക്

0
തിരുവനന്തപുരം: ഫ്രാൻസിലെ വെസോളിൽ നടക്കുന്ന 30ആമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി...

കു­​ഞ്ഞു­​മാ­​യി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച യു​വ­​തി മ­​രി​ച്ചു;കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെയ്തു

0
പാ​ല​ക്കാ­​ട്: കോ­​ട്ടാ­​യി​ല്‍ ഐ­​സ്­​ക്രീ­​മി​ല്‍ വി­​ഷം ചേ​ര്‍­​ത്ത് ക­​ഴി­​ച്ചതിനെ തുടർന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­ യു​വ­​തി മ­​രി​ച്ചു. ബി​ന്‍­​സി(37) ആ­​ണ് ഇ­​ന്ന് രാ­​വി­​ലെ മ­​രി­​ച്ച​ത്.വി­​ഷം ക­​ഴി­​ച്ച ഇ­​വ­​രു­​ടെ മൂ​ന്ന് വ­​യ­​സു­​ള്ള മ​ക​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ­​ള­​ജ് ആശുപത്രിയിൽ...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...

‘വോൾ ഓഫ് ലൗ’;സാധന-സാമഗ്രികൾ പങ്കുവയ്ക്കാൻ ഇടമൊരുക്കി കോട്ടയം ജില്ലാ ഭരണകൂടം

0
കോട്ടയം: നിരാലംബർക്കടക്കം സഹായകമാകുംവിധം സാധന-സാമഗ്രികൾ പൊതുവായി പങ്കുവയ്ക്കാൻ ഒരിടമൊരുക്കുന്ന 'വോൾ ഓഫ് ലൗവി'ന് ജില്ലയിൽ തുടക്കം. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും സംയുക്തമായാണ് 'വോൾ...

ക്വട്ടേഷൻ ക്ഷണിച്ചു

0
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമസേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്/ ടാക്‌സി പെർമിറ്റുള്ള കാർ (ഇലക്ട്രിക്/നോൺ ഇലക്ട്രിക്) മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറത്തിൽ തയാറാക്കി മുദ്രവച്ച ക്വട്ടേഷനുകൾ ഫെബ്രുവരി ആറിന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news