ക​ണ്ണൂ​ർ : ത​ല​ശേ​രി പാ​റ​ല്‍ സ്വ​ദേ​ശി ശ്രീ​നി​കേ​താ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം. ഊ​ഞ്ഞാ​ല്‍ കെ​ട്ടി​യ ക​ല്‍​ത്തൂ​ണ്‍ ഇ​ള​കി ശ്രീ​നി​കേ​തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ ആ​ശ​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.ത​ല​ശേ​രി തി​രു​വ​ങ്ങാ​ട് വ​ലി​യ മാ​ടാ​വി​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​നി​കേ​ത്.
അ​ധ്യാ​പ​കരായ മ​ഹേ​ഷും സു​നി​ല​യു​മാണ് മാതാപിതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here