കോട്ടയം ലോക്‌സഭ മണ്ഡലം* *57.59% പോളിങ്* (രാവിലെ 7 മുതൽ 4 വരെ – 9-ാം മണിക്കൂറിലേത്)*നിയമസഭ മണ്ഡലങ്ങൾ തിരിച്ച് %*- പിറവം-57.11 – പാലാ- 56.63 – കടുത്തുരുത്തി-55.46 – വൈക്കം-61.42 – ഏറ്റുമാനൂർ-58.02 – കോട്ടയം-57.10 – പുതുപ്പള്ളി-57.89 മൊത്തം വോട്ടർമാർ: 12,54,823 പോൾ ചെയ്ത വോട്ട്: 722675പുരുഷന്മാർ: 368195-60.60%സ്ത്രീകൾ: 354476-54.76%ട്രാൻസ്‌ജെൻഡർ: 4-26.66%ഐ.&പി.ആർ.ഡി. കോട്ടയംലോക്‌സഭ തെരഞ്ഞെടുപ്പ് 2024 *അപ്‌ഡേറ്റ്‌സ്**2024 ഏപ്രിൽ 26, 04.55 പി.എം.*

LEAVE A REPLY

Please enter your comment!
Please enter your name here