Wednesday, May 1, 2024
spot_img

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഇല്ലത്തുപറമ്പിൽ ഇ.എ മജീദ് (63) നിര്യാതനായി

0
കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഇല്ലത്തുപറമ്പിൽ ഇ.എ മജീദ് (63) നിര്യാതനായി. ഭാര്യ: എരുമേലി മാവുങ്കൽ ജാസ്മിൻ.മക്കൾ: മജാസ്, ജിസ്മി, തസ്നി.മരുമകൻ: ഹലീം ഹബീബ്. ഖബറടക്കം പിന്നിട്

പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. 

0
തിരുവനന്തപുരം :പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന്...

തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും

0
ന്യൂഡൽഹി : അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കും. അമേത്തിയിലെ വിജയസാധ്യതകളെക്കുറിച്ച്‌ സംശയം നിലനിൽക്കുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌. ഇരുമണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ വെള്ളിയാഴ്‌ചവരെയാണ്‌ സമയം. മെയ്‌ 20ന്‌ അഞ്ചാം ഘട്ടത്തിലാണ്‌...

43 മത് നാഷണൽ  മാസ്റ്റേഴ്സ് മീറ്റ് പി.കെ പ്രസാദിന് 1500 മീറ്ററിൽ വെള്ളി ,800 മീറ്ററിൽ ബ്രോൺസ് മെഡലും  

0
മുണ്ടക്കയം  :   മുബൈയിൽ  വെച്ച് നടന്ന നാൽപ്പത്തി മൂന്നാമത് - നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം പുലിക്കുന്ന് സ്വദേശി പി.കെ പ്രസാദിന്  800 മീറ്ററിൽ ബ്രോൺസ് മെഡലും,...

മകളെ വിമാനത്താവളത്തിൽ വിട്ട് തിരികെ വരുന്നതിനിടെ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു

0
പാലക്കാട്: മകളെ വിമാനത്താവളത്തിൽ വിട്ട് തിരികെ വരുന്നതിനിടെ കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞ് പിതാവ് മരിച്ചു. ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു...

ഓയൂർ തട്ടിക്കൊണ്ടുപോകൽ: അനുപമയുടെ ജാമ്യാപേക്ഷ തള്ളി

0
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി പി. അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ആണ്​ ജാമ്യാപേക്ഷ തള്ളിയത്​.ജയിലിൽ ജുഡിഷ്യൽ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്​ 106 വർഷം കഠിന തടവ്

0
തൊ​ടു​പു​ഴ: 15 വ​യ​സ്സു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ മാ​താ​വി​ന്‍റെ സു​ഹൃ​ത്തി​ന് 106 വ​ർ​ഷം ക​ഠി​ന ത​ട​വും 2,60,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ ചേ​ല​ക്ക​ര പു​ലാ​ക്കോ​ട് വാ​ക്ക​ട വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ എ​ന്ന...

ഉഷ്ണതരംഗം കൂടുന്നു: വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ മഴ മുന്നറിയിപ്പും കടൽക്ഷോഭ സാധ്യതകളും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. പാലക്കാടിന് തുടർച്ചയായി നാലാംദിവസവും ഉഷ്ണതരംഗത്തിൽനിന്ന് മോചനമില്ല....

ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്*

0
കോട്ടയം:*ഉയർന്ന താപനില മുന്നറിയിപ്പ് - മഞ്ഞ അലർട്ട്**പുറപ്പെടുവിച്ച സമയം 01.00 PM 28.04.2024**2024 ഏപ്രിൽ 28 മുതൽ മെയ് 02* വരെ *പാലക്കാട്* ജില്ലയിൽ ഉയർന്ന താപനില *41°C* വരെയും, *കൊല്ലം, തൃശൂർ*...

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് 2 മുതല്‍ മാറ്റം

0
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് 2 മുതല്‍ മാറ്റം. റോഡ് ടെസ്റ്റിന് ശേഷമാകും ‘എച്ച്’ ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടാകും. വിശദ സര്‍ക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണര്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news