Sunday, May 12, 2024
spot_img

ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖമാകാന്‍ മോഹന്‍ലാല്‍; ഒപ്പം ശോഭനയും

0
മോഹന്‍ലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂര്‍ത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രില്‍ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു...

സിനിമ-സീരിയല്‍ നടന്‍ ഋതുരാജ് സിങ് അന്തരിച്ചു

0
മുംബൈ: ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം ഋതുരാജ് സിങ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പാൻക്രിയാറ്റിക് സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ഡിസ്ചാര്‍ജ്.ഇന്നലെ രാത്രിയോടെ നെഞ്ചുവേദന...

പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണം:നി​ര്‍­​ദേ­​ശ­​വു­​മാ­​യി സി­​ബി­​സി­​ഐ

0
ന്യൂ­​ഡ​ല്‍​ഹി: സ്­​കൂ­​ളു­​ക­​ളി​ലെ പ്ര​ഭാ­​ത അ​സം­­​ബ്ലി­​യി​ല്‍ ഭ­​ര­​ണ­​ഘ­​ട­​ന­​യു­​ടെ ആ­​മു­​ഖം വാ­​യി­​ക്ക­​ണ­​മെ­​ന്ന നി​ര്‍­​ദേ­​ശ­​വു­​മാ­​യി സി­​ബി­​സി­​ഐ (ഭാ​ര­​ത ക­​ത്തോ­​ലി­​ക്കാ മെ­​ത്രാ​ന്‍ സ­​മി­​തി). സ്ഥാ­​പ­​ന­​ത്തി­​ന്‍റെ പ്ര​ധാ­​ന ക­​വാ­​ട­​ത്തി​ലും ഇ­​ത് രേ­​ഖ­​പ്പെ­​ടു­​ത്ത­​ണ­​മെ​ന്നും നി​ര്‍­​ദേ­​ശ­​മു​ണ്ട്. 13 പേ­​ജു­​ള്ള മാ​ര്‍­​ഗ­​നി​ര്‍­​ദേ­​ശ­​ങ്ങ­​ളാ­​ണ് സ്­​കൂ­​ളു­​ക​ള്‍­​ക്ക് ന​ല്‍­​കി­​യ​ത്. എ​ല്ലാ...

കാശ്മീരില്‍ മലയാളി യാത്രാസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് നാദാപുരം സ്വദേശി മരിച്ചു

0
നാദാപുരം : കശ്മീരില്‍  വിനോദയാത്ര പോയ നാദാപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. നാദാപുരം ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പുത്തന്‍പീടികയില്‍  സഫ്വാനാണ് (22) ആണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായിരുന്നു.  ബുധന്‍ രാത്രി...

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി; സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

0
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക മ​രി​ച്ചു. കൂ​വ​ള​ശേ​രി സ്വ​ദേ​ശി ശ്രീ​ജ​യാ​ണ് മ​രി​ച്ച​ത്.നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് ശ്രീ​ജ​യെ മ​റി​ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. താ​ഴെ​വീ​ണ ശ്രീ​ജ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തെ...

സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

0
ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.നേ​ര​ത്തെ ആ​റു​ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ചു​ന്നി​ലാ​ല്‍ ഗ​രാ​സി​യ, മ​ദ​ന്‍ റാ​ത്തോ​ഡ് എ​ന്നി​വ​രും...

ഏറ്റവും വലിയ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യ;96.88 കോടി വോട്ടര്‍മാര്‍

0
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ്...

രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ സ​ര്‍​വ​കാ​ല ഇ​ടി​വ്

0
മും​ബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ സ​ര്‍​വ​കാ​ല ഇ​ടി​വ്. ഡോ​ള​റി​ന് 83.51 എ​ന്ന നി​ല​യി​ലേ​ക്കാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​ത്. മി​ഡി​ല്‍ ഈ​സ്റ്റി​ലെ സം​ഘ​ര്‍​ഷാ​വ​സ്ഥ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് രൂ​പ​യു​ടെ മൂ​ല്യ​ത്തെ സ്വാ​ധീ​നി​ച്ച​ത്. ഇ​തി​ന് പു​റ​മേ പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​ന്ന...

ഇടുക്കിയിൽ ജ​പ്തി​ക്കി​ടെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു

0
ഇ​ടു​ക്കി:​നെ​ടു​ങ്ക​ണ്ട​ത്ത് ജ​പ്തി ന​ട​പ​ടി​ക്ക​ള്‍​ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്‍​പി​ല്‍ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. ആ​ശാ​രി​ക​ണ്ടം സ്വ​ദേ​ശി ദി​ലീ​പി​ന്‍റെ ഭാ​ര്യ ഷീ​ബ​യാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. 80...

വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു ;പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടാം

0
ന്യൂഡൽഹി:വാർഷികപരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news