ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.നേ​ര​ത്തെ ആ​റു​ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ചു​ന്നി​ലാ​ല്‍ ഗ​രാ​സി​യ, മ​ദ​ന്‍ റാ​ത്തോ​ഡ് എ​ന്നി​വ​രും രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും എ​തി​രി​ല്ലാ​തെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here