Sunday, April 28, 2024
spot_img

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

0
കാസർഗോഡ് : ബംബ്രാണ നമ്പിടി ഹൗസിൽ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കിൽ പോകവേ മംഗൽപാടി കുക്കാറിൽ വച്ച് യു.എൽ.സി.സിയുടെ...

ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു, ഒരാൾക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി : അരങ്ങാടത്ത് ഹോട്ടലില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേര്‍ക്ക് പൊളളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.അരങ്ങാടത്ത് സെവന്റീസ് ഹോട്ടലിലാണ് അപകടം സംഭവിച്ചത്. ഹോട്ടലിലെ തൊഴിലാളികളായ ഒരു സ്ത്രീയ്ക്കും ഇതരസംസ്ഥാന...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണ് മമതാ ബാനർജിക്ക് പരിക്ക്

0
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് ഹെലികോപ്റ്ററിനുള്ളിൽ കാൽ വഴുതി വീണ് പരിക്കേറ്റു. ദുർഗാപൂരിൽ നിന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായി അസൻസോളിലേക്ക് പോകുകയായിരുന്നു മമത. പരിക്ക് ഗുരുതരമല്ലാത്തതിനാൽ...

മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ:14 ദിവസം ബാങ്ക് അവധി

0
ന്യൂഡൽഹി : 2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ. 14 ദിവസമാണ് പല സംസ്ഥാനങ്ങളിലായി ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ആഘോഷങ്ങളും, പ്രാദേശിക അവധികളും, ദേശീയ അവധികളും,...

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

0
കൊല്ലം : ചവറ ഇടപ്പള്ളികോട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും ചിന്നക്കടയിലേക്ക് വന്ന വേണാട് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഓര്‍ഡിനറി ബസിന്റെ പിന്നിലേക്ക് ഫാസ്റ്റ്...

നോട്ട ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ്‌ വേണമെന്ന ഹർജിയിൽ നോട്ടീസ്‌

0
ന്യൂഡൽഹി : കൂടുതൽപേർ നോട്ടയ്ക്ക്‌ വോട്ട്‌ ചെയ്‌താൽ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ പ്രകിയയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ...

സി.ബി.എസ്.ഇ. 2025-’26 അധ്യയനവർഷം മുതൽ  ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

0
ന്യൂഡൽഹി: 2025-’26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സി.ബി.എസ്.ഇ.ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇ.യും സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം...

ടൊവിനോ തോമസ് നായകനാവുന്ന  ‘നടികർ’ മെയ് മൂന്നിന്

0
വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നു. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ലാൽ ജൂനിയർ...

മണിപ്പുരിൽ ഭീകരാക്രമണം:രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

0
ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു....

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട്  അപകടം: ഒരാള്‍ മരിച്ചു

0
കോഴിക്കോട്: മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.ഡ്രൈവര്‍...

Follow us

0FansLike
0FollowersFollow
21,600SubscribersSubscribe

Latest news