Wednesday, May 8, 2024
spot_img

ടോറസ് ലോറിക്ക് തീപിടിച്ചു, ആളപായമില്ല

0
തിരുവനന്തപുരം: പോത്തന്‍കോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തന്‍കോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവര്‍ അരുണ്‍ ലോറിയില്‍ ഉണ്ടായിരുന്ന...

മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

0
ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ...

കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയും, ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു....

ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മ­​ഞ്ചേ­​ശ്വ­​രം കു­​ഞ്ച­​ത്തൂ­​രി​ല്‍ ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു.​കാ​ര്‍ യാ­​ത്രി­​ക​രാ​യ ശ്രീ­​നാ­​ഥ്, ശ​ര­​ത് മേ­​നോ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ഗു­​രു­​വാ­​യൂ​ര്‍ സ്വ­​ദേ­​ശി­​ക­​ളാ­​ണ് ഇ­​രു­​വ­​രും. അ­​പ­​ക­​ട­​ത്തി​ല്‍ രോ​ഗി­​യൊ­​ടൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന ശി­​വ­​ദാ​സ്, ആം­​ബു­​ല​ന്‍­​സ് ഡ്രൈ­​വ​ര്‍ എ­​ന്നി­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്....

മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം...

നാ­​യ കു­​റു­​കെ ചാ­​ടി അ­​പ​ക​ടം: സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു

0
പ­​ത്ത­​നം­​തി­​ട്ട: അ­​ടൂ​ര്‍ മ­​ണ്ണ​ടി­​യി​ല്‍ നാ­​യ കു­​റു­​കെ ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു. മ​ണ്ണ​ടി സ­​ന്തോ­​ഷ് ഭ­​വ­​നി​ല്‍ സ­​ജീ­​ഷ് (33) ആ­​ണ് മ­​രി­​ച്ച​ത്.തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് മ​ണ്ണ­​ടി മൃ­​ഗാ­​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഉ​ട­​നെ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര :ഇ-പാസ് നിലവില്‍ വന്നു, ഓണ്‍ലൈനായി അപേക്ഷിക്കാം

0
ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍...

മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു

0
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​ബം​​​​​ഗ​​​​​ളൂരു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ഴു​​​​​വ​​​​​ൻ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ബി​​​​​ഹാ​​​​​ർ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി...

മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം : ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

0
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.2022ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഹ​ർ​ജി​യാ​ണ് ഇ​ന്നു പ​രി​ഗ​ണി​ക്കു​ന്ന​ത്.ഡാം ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്...

പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം: ഭീ​ക​ര​രു​ടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട് സെെ​ന്യം

0
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്കു നേരെ ഭീകരാക്രമണം നടത്തിയ പ്രതികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.  ശനിയാഴ്ച വൈകീട്ട് സുരാൻകോട്ടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news