കാ​സ​ര്‍­​ഗോ​ഡ്: മ­​ഞ്ചേ­​ശ്വ­​രം കു­​ഞ്ച­​ത്തൂ­​രി​ല്‍ ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു.​കാ​ര്‍ യാ­​ത്രി­​ക​രാ​യ ശ്രീ­​നാ­​ഥ്, ശ​ര­​ത് മേ­​നോ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ഗു­​രു­​വാ­​യൂ​ര്‍ സ്വ­​ദേ­​ശി­​ക­​ളാ­​ണ് ഇ­​രു­​വ­​രും.

അ­​പ­​ക­​ട­​ത്തി​ല്‍ രോ​ഗി­​യൊ­​ടൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന ശി­​വ­​ദാ​സ്, ആം­​ബു­​ല​ന്‍­​സ് ഡ്രൈ­​വ​ര്‍ എ­​ന്നി­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ ഉ­​ച്ച­​യോ­​ടെ­​യാ­​ണ് അ­​പ­​ക​ടം.ബം­​ഗ­​ളൂ­​രു­​വി​ല്‍­​നി­​ന്ന് തൃ­​ശൂ­​രി­​ലേ­​ക്ക് പോ­​യ കാ​റും രോ­​ഗി­​യു­​മാ­​യി മം­​ഗ­​ലാ­​പു­​ര­​ത്തേ­​യ്­​ക്ക് പോ­​യ ആം­​ബു­​ല​ന്‍­​സു­​മാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പ്പെ­​ട്ട​ത്.

LEAVE A REPLY

Please enter your comment!
Please enter your name here