ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.2022ലെ ​സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഹ​ർ​ജി​യാ​ണ് ഇ​ന്നു പ​രി​ഗ​ണി​ക്കു​ന്ന​ത്.ഡാം ​ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും പ​രി​ഗ​ണി​ച്ചേ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ഹൃ​ഷി​കേ​ശ് റോ​യ്, പ്ര​ശാ​ന്ത് കു​മാ​ർ മി​ശ്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് കേ​സ് കേ​ൾ​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here