Thursday, May 9, 2024
spot_img

നഴ്സിങ് പഠനം : ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട കേരള സർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി

0
ന്യൂ­​ഡ​ല്‍​ഹി: ന­​ഴ്‌­​സിം­​സ് പ​ഠ­​നം ക­​ഴി­​ഞ്ഞാ​ല്‍ ന­​ഴ്‌­​സു­​മാ​ര്‍­​ക്ക് ഒ­​രു വ​ര്‍​ഷ­​ത്തെ നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന് സു­​പ്രീം­​കോ­​ട​തി. കേ​ര​ള സ​ര്‍­​ക്കാ­​രി­​ന്‍റെ തീ­​രു­​മാ­​നം ശ­​രി­​വ​ച്ചു­​കൊ­​ണ്ടാ­​ണ് കോ​ട­​തി ഉ­​ത്ത­​ര​വ്. നഴ്സുമാർക്ക് നി​ര്‍­​ബ​ന്ധി­​ത പ­​രി­​ശീ​ല­​നം വേ­​ണ്ടെ­​ന്ന സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​ക​ള്‍...

പൊതുവിതരണ പദ്ധതിക്ക് കീഴില്‍ അന്ത്യോദയ അന്ന യോജന  കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡിയുടെ കാലാവധി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01പൊതുവിതരണ പദ്ധതി (പിഡിഎസ്) വഴി വിതരണം ചെയ്യുന്ന അന്ത്യോദ്യ അന്ന യോജന (എഎവൈ) കുടുംബങ്ങള്‍ക്കുള്ള പഞ്ചസാര സബ്സിഡി രണ്ട് വര്‍ഷത്തേക്ക് കൂടി (2026 മാര്‍ച്ച് 31 വരെ) നീട്ടുന്നതിന്...

ഐസർ അഭിരുചി പരീക്ഷ:രജിസ്ട്രേഷൻ മേയ് 13 വരെ

0
രാജ്യത്തെ ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസറുകൾ) 2024-25 വർഷം നടത്തുന്ന പഞ്ചവത്സര ബി.എസ്-എം.എസ് (ഡ്യൂവൽ ഡിഗ്രി), നാലുവർഷത്തെ ബി.എസ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ്...

വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

0
പത്തനംതിട്ട : മല്ലശ്ശേരി മുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍ ആണ് മരിച്ചത്. അന്‍പത്തി അഞ്ച് വയസ്സായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടന്‍തന്നെ...

സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

0
ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് സോ​ണി​യ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.നേ​ര​ത്തെ ആ​റു​ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ ചു​ന്നി​ലാ​ല്‍ ഗ​രാ​സി​യ, മ​ദ​ന്‍ റാ​ത്തോ​ഡ് എ​ന്നി​വ​രും...

ആന്റോ ആന്റണി പത്തനംതിട്ടയിൽ ,വടകരയിൽ ഷാഫി പറമ്പില്‍, ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെസിയും തൃശൂരില്‍ മുരളീധരനും; കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായി

0
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതിന്റെ തിരിച്ചടി മറികടക്കാന്‍ കെ കരുണാകരന്റെ തട്ടകമായ തൃശൂരില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് നിര്‍ണായക നീക്കം. തൃശൂരിലെ സിറ്റിംഗ്...

വിദ്യാർഥികളെ വിലയിരുത്തുന്നതിനുള്ള അളവുകോലുകൾ മാറുന്നു ;പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടാം

0
ന്യൂഡൽഹി:വാർഷികപരീക്ഷാഫലങ്ങളും അധ്യാപകരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്ന പരമ്പരാഗത രീതിക്കുപകരം പുതിയമാനദണ്ഡങ്ങൾ ഏർപ്പെടുത്താനാണ് എൻ.സി.ഇ.ആർ.ടി.യുടെ തീരുമാനം. ഇതനുസരിച്ച് സ്വയംവിലയിരുത്തൽ, രക്ഷിതാക്കളുടെയും സഹപാഠികളുടെയും അഭിപ്രായം എന്നിവകൂടി അടിസ്ഥാനമാക്കി സമഗ്രമായ പ്രോഗ്രസ് കാർഡ് തയ്യാറാക്കും....

ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പിന് ആർ.ബി.ഐ നിരോധനം

0
ന്യൂഡൽഹി: സൈബർ തട്ടിപ്പിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ കർശനനടപടികൾ നിർദേശിച്ച് ധനകാര്യമന്ത്രാലയം. അടുത്തിടെ നടന്ന ബാങ്ക് ഓഫ് ബറോഡ വേൾഡ് ആപ്പ് അഴിമതി ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നടപടി. 2023 ൽ...

കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

0
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. യു​എ​സി​ലെ ടെ​ക്‌​സാ​സി​ല്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗു​രു​ത​ര​മാ​യി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news