Wednesday, May 8, 2024
spot_img

ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും

0
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. അ​ന്തി​മ​വാ​ദം കേ​ൾ​ക്കാ​നാ​ണ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.112ാമ​ത്തെ കേ​സാ​യി​ട്ടാ​ണ് ലാ​വ്‌​ലി​ൻ ഹ​ർ​ജി​ക​ൾ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടു​ത​വ​ണ ലി​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. 2018 മു​ത​ൽ...

കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

0
വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. യു​എ​സി​ലെ ടെ​ക്‌​സാ​സി​ല്‍ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 5.15) പ്രഭാത നടത്തത്തിനിടെയാണ് അപകടം സംഭവിച്ചത്. ഗു​രു​ത​ര​മാ​യി...

ടോറസ് ലോറിക്ക് തീപിടിച്ചു, ആളപായമില്ല

0
തിരുവനന്തപുരം: പോത്തന്‍കോട് ടോറസ് ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞത്തേയ്ക്ക് പാറ കൊണ്ടുപോയി മടങ്ങിയ ടോറസ് ലോറിയാണ് കത്തിയത്. പോത്തന്‍കോട് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തീ പടരുന്നത് കണ്ട് ഡ്രൈവര്‍ അരുണ്‍ ലോറിയില്‍ ഉണ്ടായിരുന്ന...

മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

0
ന്യൂഡൽഹി: മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ...

കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയും, ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു....

ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മ­​ഞ്ചേ­​ശ്വ­​രം കു­​ഞ്ച­​ത്തൂ­​രി​ല്‍ ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു.​കാ​ര്‍ യാ­​ത്രി­​ക​രാ​യ ശ്രീ­​നാ­​ഥ്, ശ​ര­​ത് മേ­​നോ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ഗു­​രു­​വാ­​യൂ​ര്‍ സ്വ­​ദേ­​ശി­​ക­​ളാ­​ണ് ഇ­​രു­​വ­​രും. അ­​പ­​ക­​ട­​ത്തി​ല്‍ രോ​ഗി­​യൊ­​ടൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന ശി­​വ­​ദാ​സ്, ആം­​ബു­​ല​ന്‍­​സ് ഡ്രൈ­​വ​ര്‍ എ­​ന്നി­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്....

മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം...

നാ­​യ കു­​റു­​കെ ചാ­​ടി അ­​പ​ക​ടം: സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു

0
പ­​ത്ത­​നം­​തി­​ട്ട: അ­​ടൂ​ര്‍ മ­​ണ്ണ​ടി­​യി​ല്‍ നാ­​യ കു­​റു­​കെ ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു. മ​ണ്ണ​ടി സ­​ന്തോ­​ഷ് ഭ­​വ­​നി​ല്‍ സ­​ജീ­​ഷ് (33) ആ­​ണ് മ­​രി­​ച്ച​ത്.തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് മ​ണ്ണ­​ടി മൃ­​ഗാ­​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഉ​ട­​നെ...

ഊട്ടി, കൊടൈക്കനാല്‍ യാത്ര :ഇ-പാസ് നിലവില്‍ വന്നു, ഓണ്‍ലൈനായി അപേക്ഷിക്കാം

0
ഊട്ടി, കൊടൈക്കനാല്‍ യാത്ര പോകുന്നവര്‍ക്ക് ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങൾക്കുമാണ് ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍...

മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു

0
അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​ബം​​​​​ഗ​​​​​ളൂരു: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​തി​​​​​നൊ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ ​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 93 മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.ക​​​​​ഴി​​​​​ഞ്ഞ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ബി​​​​​ജെ​​​​​പി മു​​​​​ഴു​​​​​വ​​​​​ൻ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ച ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ബി​​​​​ഹാ​​​​​ർ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news