Monday, May 20, 2024
spot_img

വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​തി​ഹാ​സ​താ​രം സു​നി​ൽ ഛേത്രി

0
മും​ബൈ: അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ​താ​രം സു​നി​ല്‍ ഛേത്രി. ​കോ​ൽ​ക്ക​ത്ത​യി​ൽ ജൂ​ണ്‍ ആ​റി​ന് കു​വൈ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി അ​ഴി​ക്കു​മെ​ന്ന് ഛേത്രി ​വ്യ​ക്ത​മാ​ക്കി.സോ​ഷ്യ​ല്‍...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: 27കാരന് ദാരുണാന്ത്യം

0
വൈത്തിരി: തളിപ്പുഴയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പുൽപ്പള്ളി പെരിക്കല്ലൂര്‍ കൊച്ചുകുഞ്ചറക്കാട്ട് തോമസിന്റേയും റെജിയുടേയും മകന്‍ സിറില്‍ തോമസ് (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നുഅപകടം. സിറിൽ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ്...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
കണ്ണൂർ: താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം....

ഫെഡറേഷന്‍ കപ്പ് : പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

0
ഫെഡറേഷന്‍ കപ്പില്‍ പുരുഷ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 82.27 മീറ്റര്‍ എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യനുമായ നീരജ് ചോപ്ര മൂന്നു...

സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു

0
ഈരാറ്റുപേട്ട :ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34),...

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി മോദി സർ‌ക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ്

0
ന്യൂഡൽഹി: രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇവർ‌ക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ...

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

0
തു​ലാ​പ്പ​ള്ളി:ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച മി​നിബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് കു​ട്ടി മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക...

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുന്‍ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമായ മാധവി രാജെ സിന്ധ്യ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ച...

സച്ചിൻ ടെൻഡുൽക്കറിന്റെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ 

0
മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ സുരക്ഷാ ജീവനക്കാരൻ സ്വയം വെടിവച്ച് മരിച്ച നിലയിൽ. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്‌സ് ജവാൻ (എസ്ആർപിഎഫ്) പ്രകാശ് കപ്‌ഡെ (39) ആണ് മരിച്ചത്.  അവധിയെടുത്ത് ജാംനഗറിലെ വീട്ടിലേക്ക്...

നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ കോലഞ്ചേരി ശാസ്താംമുകളിൽ നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് ഒരു മരണം. റിട്ട. അധ്യാപിക മാമല തുരുത്തിയിൽ ബീന (60) ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news