Monday, May 20, 2024
spot_img

പി.സി. ജോർജ് ബി.ജെ.പിയിലേക്ക്? ഇന്ന് ഡൽഹിയിൽ ചർച്ച

0
തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായ​ുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ...

ഇന്ന് ജനുവരി 30 ;രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 76 വയസ്

0
ന്യൂഡൽഹി : സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളിൽ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്.1948 ജനുവരി 30 വൈകിട്ട് 5.17. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകൾ...

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ.;ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ടെന്നീസ് താരം

0
ലണ്ടന്‍: പുതുക്കിയ എടിപി റാങ്കിങ്ങ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടം ഔദ്യോഗികമായി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍...

ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

0
കാസര്‍കോഡ്(പൈക്കം): പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20 നാണ് അപകടമുണ്ടായത് . ഈ സമയം ഇതുവഴി പോയ...

പാർലമെന്‍റ്​ സമ്മേളനത്തിന്​ നാളെ തുടക്കം

0
ന്യൂ​ഡ​ൽ​ഹി: നി​ല​വി​ലെ ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​നം ബു​ധ​നാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കേ, സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​നു​ള്ള ശ്ര​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച്​ സ​ർ​ക്കാ​ർ. പ്ര​തി​പ​ക്ഷ എം.​പി​മാ​ർ നേ​രി​ട്ട കൂ​ട്ട സ​സ്​​പെ​ൻ​ഷ​നി​ൽ ക​ല​ങ്ങി​യാ​ണ്​ ക​ഴി​ഞ്ഞ സ​മ്മേ​ള​നം പി​രി​ഞ്ഞ​ത്. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി...

സ്മാർട്ടായി സ്മാർട്ട്ഹെൽമറ്റ്

0
ഇപ്പോൾ വിപണിയിൽ പ്രിയമായി മാറുകയാണ് സ്മാർട്ട് ഹെൽമറ്റുകൾ. കുറച്ചുകാലമായി കുറച്ചു കാലമായി ഇവ വിപണിയിൽ ഉണ്ടെങ്കിലും അധികം ആളുകൾ കേട്ടുകാണാൻ വഴിയില്ല. സുരക്ഷ നൽകുന്നതിനോടൊപ്പം പല തരത്തിലുള്ള ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്യുന്നവയാണ് ഇത്തരം...

ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; കേന്ദ്രമന്ത്രി ശന്തനു താക്കൂർ

0
പശ്ചിമ ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 7 ദിവസത്തിനുള്ളിൽ CAA നടപ്പിലാക്കും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞുസൗത്ത് 24 പർഗാനാസിലെ കാക്‌ദ്വീപിൽ നടന്ന...

കാട്ടാനയുടെ ആക്രമണം: വയനാട്ടിൽ 14 കാരന് ഗുരുതര പരിക്ക്

0
വയനാട് : പുൽപള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഇന്നലെ രാത്രി എട്ടു...

വാഹനാപകടം ; രണ്ട് മരണം

0
പത്തനംതിട്ട: പുന്നിലത്ത് പടിയില്‍ വാഹനാപകടം. രണ്ട് പേര്‍ മരിച്ചു.ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

26കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനിയറെ വെടിവച്ച് കൊലപ്പെടുത്തി;ആൺ സുഹൃത്ത് അറസ്റ്റിൽ

0
പൂനെ: സോഫ്റ്റ്‌വെയർ എഞ്ചിനിയർ ഹോട്ടൽ മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ. ല്കനൗ സ്വദേശി വന്ദന ദിവ്വേദി (26) ആണ് കൊല്ലപ്പെട്ടത്. ലക്ഷ്മിനഗർ മേഖലയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. യുവതിയുടെ ആൺസുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്നാണ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news