Monday, May 13, 2024
spot_img

നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

0
തളിപ്പറമ്പ്: ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത...

ബേസില്‍ ജോസഫ്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍”;ട്രെയിലര്‍ പുറത്തിറങ്ങി

0
ബേസില്‍ ജോസഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന "ഗുരുവായൂര്‍ അമ്പലനടയില്‍" എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.കല്യാണത്തിന്റെ...

നാലാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

0
ന്യൂഡൽഹി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗർ മണ്ഡലം ഉൾപ്പെടെ 96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധി എഴുതുക.ആന്ധ്രപ്രദേശിലെ...

മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: യു­​വാ­​വ് മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി­​ച്ചു. പു​ല്ലൂ​ര്‍ മാ­​ടി­​ക്കാ​ല്‍ കു­​റു­​മ്പാ​ന­​ത്തെ കൃ­​ഷ്­​ണ­​ദാ­​സ്(45) ആ­​ണ് മ­​രി­​ച്ച​ത്.കാ​സ​ര്‍­​ഗോ­​ഡ് വെ­​ള്ളി­​ക്കോ­​ത്ത് പെ­​ര​ള­​ത്ത് ഇ­​ന്ന് ഉ­​ച്ച­​യ്­​ക്കാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്

മ​ദ്യ​ന​യ​ക്കേ​സി​ൽ കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം ന​ല്കി സു​പ്രീം​കോ​ട​തി

0
ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റു​ചെ​യ്ത ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി.ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് ജാ​മ്യം. ജൂ​ണ്‍ ഒ​ന്ന് വ​രെ​യാ​ണ് ജാ​മ്യ​കാ​ലാ​വ​ധി. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന​യും ദീ​പാ​ങ്ക​ര്‍...

ലുലു ഫാഷൻ വീക്കിന് പാൻ ഇന്ത്യൻ തിളക്കം ; ബോളിവുഡ് താരം ജോൺ എബ്രഹാം ഫാഷൻ വീക്കിന് തുടക്കംകുറിച്ചു

0
മുംബൈ/ കൊച്ചി : രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ ഫാഷൻ സങ്കൽപ്പങ്ങളുടെ വിസ്മയപ്രദർശനവുമായി ലുലു ഫാഷൻ വീക്ക്. ഷോയ്ക്ക് പാൻഇന്ത്യൻ തിളക്കം സമ്മാനിച്ച് ബോളിവുഡ് താരം ജോൺഎബ്രഹാം ഫാഷൻ വീക്കിന് തുടക്കം കുറിച്ചു. ലുലു...

പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

0
കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.രാ​വി​ലെ ആ​റ​ര​യ്ക്കാ​ണ് അ​പ​ക​ടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനും തിരുവനന്തപുരത്തേക്ക്...

തൃശൂരിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്; ഡ്രൈവർമാരുടെ നില...

0
തൃശൂർ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് പതിനാറ് പേർക്ക് പരിക്ക്. കുന്നംകുളം കുറുക്കൻപാറയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ എസ്...

മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂ​റ് അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു; ര​ണ്ടു പേ​ര്‍ മ​രി​ച്ചു

0
ഇ​ടു​ക്കി: കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​ക്ക് സ​മീ​പം അ​റു​ന്നൂറ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ര്‍ മ​റി​ഞ്ഞു ഒ​രു കു​ട്ടി​യ​ട​ക്കം ര​ണ്ടു പേ​ര്‍ മ​രി​ച്ചു.തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക​ളാ​യ സ​ന്ധ്യ (45), ഭ​ദ്ര (18) എ​ന്നി​വ​രാ​ണ്...

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും

0
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news