കൊല്ലം : ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഏപ്രിൽ 16, 23, 30 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസ്സുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here