Thursday, May 2, 2024
spot_img

ശബരിമല  ഗ്രീൻഫീൽഡ് എയർപോർട്ട് :സ്ഥലം ഏറ്റെടുക്കലിനുള്ള 11 (1 ) വിജ്ഞാപനം ഉടൻ, അതിർത്തി നിർണയം പൂർത്തിയായി

0
എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം പൂർത്തിയായി .165 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യവ്യക്തികളുടേതായി ഏറ്റെടുക്കുന്നത് .300 ഏക്കർ ഭൂമി സ്വകാര്യവ്യക്തികളുടേത് ഏറ്റെടുക്കുമെന്നായിരുന്നു...

ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല

0
റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ (Motor Cycle without gear)...

പ്രധാനമന്ത്രി ‘ഇന്ത്യ ഊർജവാരം 2024’ ഉദ്ഘാടനം ചെയ്തു

0
“കരുത്തുറ്റ ഊർജമേഖല ദേശീയ പുരോഗതിക്ക് ശുഭസൂചന നൽകുന്നു”“ഇന്ത്യയുടെ വളർച്ചാഗാഥയിൽ ആഗോള നിരീക്ഷകർ ആവേശത്തിലാണ്”“ഇന്ത്യ അതിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ആഗോള ദിശ നിർണയിക്കുകയും ചെയ്യുന്നു”“അഭൂതപൂർവമായ വേഗതയിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”“ആഗോള...

‘കർത്താവിനായി 24 മണിക്കൂർ’ പ്രാർത്ഥനാ ആചരണത്തിന് പാപ്പാ നേതൃത്വം നൽകും

0
വത്തിക്കാ൯:ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ചതും പതിനൊന്ന് വർഷമായി തുടർന്നു വരുന്നതുമായ തപസ്സു കാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ 'കർത്താവിനായി 24 മണിക്കൂർ' എന്ന സംരംഭം ഈ വർഷം മാർച്ച് 8, 9 തിയതികളിലായി...

നിയമ സഹായത്തിന് കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പർ 14454

0
ന്യൂഡൽഹി : ആവശ്യക്കാർക്ക് അഭിഭാഷകരുടെ നിയമോപദേശം വരെ ലഭ്യമാക്കുന്ന ന്യായ സേതു ടോൾ ഫ്രീ നമ്പർ സേവനത്തിന് കേന്ദ്ര നിയമമന്ത്രാലയം തുടക്കമിട്ടു. ടോൾ ഫ്രീ നമ്പർ: 14454. നീതി വകുപ്പിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം....

ഒഎൻജിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0
ന്യൂ ഡൽഹി: ഫെബ്രുവരി 6, 2024പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ഒഎൻജിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സംയോജിത സമുദ്ര അതിജീവന പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കടലനടിയിലെ ദുരന്തങ്ങളിൽനിന്നു രക്ഷനേടുന്നതിനായുള്ള പരിശീലനങ്ങളെക്കുറിച്ചുള്ള പരിശീലനകേന്ദ്രത്തിന്റെ പ്രദർശനത്തിനും...

തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം; ആ­​റ് പേ​ര്‍ മ­​രി­​ച്ചു

0
തെ­​ങ്കാ­​ശി: തമിഴ്നാട്ടിലെ തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. തെ­​ങ്കാ­​ശി ചി­​ന്താ​മ​ണി സ്വ­​ദേ­​ശി­​ക​ളാ­​യ കാ​ര്‍­​ത്തി​ക്, വേ​ല്‍, മ­​നോ​ജ്, സു­​ബ്ര­​ഹ്മ­​ണ്യ​ന്‍, മ­​നോ­​ഹ​ര​ന്‍, പൊ­​തി­​രാ­​ജ് എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ 16നും 28​നും...

മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധി വിപുലപ്പെടുത്തുന്നതിനു കേന്ദ്ര മന്ത്രിസഭാംഗീകാരം

0
ന്യൂഡല്‍ഹി; 2024 ഫെബ്രുവരി 01അടിസ്ഥാനസൗകര്യ വികസന നിധിക്കു (ഐഡിഎഫ്) കീഴില്‍ 29,610.25 കോടി രൂപ ചെലവില്‍ 2025-26 വരെയുള്ള മൂന്ന് വര്‍ഷത്തേക്ക് മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (എഎച്ച്‌ഐഡിഎഫ്) തുടരുന്നതിന് പ്രധാനമന്ത്രി...

ഒരു കോടി വീടുകളില്‍ പ്രതിമാസം 300 യുണിറ്റ് സൗജന്യ വൈദ്യുതി; പിഎം മുഫ്ത് ബിജിലി യോജനയില്‍ അപേക്ഷിക്കാം

0
ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുണഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനായാണ് പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് പ്രഖ്യാപിച്ചു

0
മസ്‌ക്കറ്റ്‌: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാര്‍ഗ്ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണെന്ന് മന്ത്രാലയം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news