Friday, May 17, 2024
spot_img

ഹജ്ജ് തീര്‍ത്ഥാടനം: വാക്‌സിനേഷന്‍ 9 ന്

0
മാനന്തവാടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് മെയ് 9 ന് രാവിലെ ഒന്‍പതിന് മാനന്തവാടി ഗവ മെഡിക്കല്‍ കോളേജ് പി.പി യൂണിറ്റില്‍ നടക്കുമെന്ന്...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ കു​മാ​ർ ജ​ങ്​​ഷ​ന് സ​മീ​പം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ണ്ടും രാ​സ ല​ഹ​രി​വേ​ട്ട. 13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പ​ള്ളി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി (28) ആ​ണ്...

കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേൽക്കും.

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ അവധിയിലായിരുന്ന കെ. സുധാകരൻ വീണ്ടും കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക്. കെ.പി.സി.സി അധ്യക്ഷനായി നാളെ സുധാകരൻ ചുമതലയേൽക്കും. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സുധാകരനെ മാറ്റുന്നുവെന്ന അഭ്യൂഹത്തിന്‍റെ പശ്ചാത്തലത്തിലാണ്...

കടുവഭീതി : ചിറക്കരയില്‍ നി​രീ​ക്ഷ​ണ​വു​മാ​യി വ​നം​വ​കു​പ്പ്

0
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യി​ല്‍ ക​ടു​വഭീ​തി തു​ട​ർക്കഥ​യാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ര്‍ വീ​ണ്ടും ക​ടു​വ​യെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് ഭീ​തി തു​ട​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ചി​റ​ക്ക​ര മു​സ് ലിം ​പ​ള്ളി​ക്ക് സ​മീ​പം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യോ​ട്...

മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം...

സ്വ​ര്‍​ണ​വി​ല വീ​ണ്ടും 53,000 ക​ട​ന്നു

0
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 53,000 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 53,080 രൂ​പ​യി​ലും ഗ്രാ​മി​ന് 6,635 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു പ​വ​ൻ...

നാ­​യ കു­​റു­​കെ ചാ­​ടി അ­​പ​ക​ടം: സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു

0
പ­​ത്ത­​നം­​തി­​ട്ട: അ­​ടൂ​ര്‍ മ­​ണ്ണ​ടി­​യി​ല്‍ നാ­​യ കു­​റു­​കെ ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്നു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ സ്­​കൂ­​ട്ട​ര്‍ യാ­​ത്രി­​ക​ന്‍ മ­​രി­​ച്ചു. മ​ണ്ണ​ടി സ­​ന്തോ­​ഷ് ഭ­​വ­​നി​ല്‍ സ­​ജീ­​ഷ് (33) ആ­​ണ് മ­​രി­​ച്ച​ത്.തി­​ങ്ക­​ളാ​ഴ്ച വൈ­​കി­​ട്ട് മ​ണ്ണ­​ടി മൃ­​ഗാ­​ശു­​പ­​ത്രി­​ക്ക് സ­​മീ­​പ­​മാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഉ​ട­​നെ...

കോടികളുടെ നിക്ഷേപത്തട്ടിപ്പ്: ഫിനാന്‍സ് കമ്പനി ഉടമയും കുടുംബവും അറസ്റ്റില്‍

0
തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവി (രാജു ജോര്‍ജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന് പുറമേ ഭാര്യ...

കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

0
ഇടുക്കി : തെക്കിന്റെ കശ്മീരായ കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. മേയ് 12 വരെ നീണ്ടുനില്ക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. ഫെസ്റ്റിന്റെ...

അടുത്ത അധ്യയനവർഷം ഏഴ്,ഒമ്പത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

0
തൃശ്ശൂർ: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുൾപ്പെടുത്തുക. കൗമാരകാല ഗർഭധാരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news