Thursday, May 2, 2024
spot_img

ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്  കാഞ്ഞിരപ്പള്ളിയിൽ

0
കാഞ്ഞിരപ്പള്ളി:പത്തനംതിട്ട പാർലമെന്റ് NDA സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗ്  ഇന്ന്   കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. പേട്ടകവലയിലെ ആനത്താനം മൈതാനത്ത് ഏപ്രിൽ 18 വ്യാഴം രാവിലെ 9 മണിക്ക്നടക്കുന്ന,...

കാരുണ്യയുടെയും ഫിഫ്റ്റി ഫിഫ്റ്റിയുടെയും ഒന്നാം സമ്മാനം; കോട്ടയത്തെ തോമസ് ജോസഫിനെ വിടാതെ ഭാ​ഗ്യദേവത

0
കോട്ടയം: ഒരേ കടയിൽ നിന്നെടുത്ത രണ്ട് ലോട്ടറി ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം. രണ്ടുവർഷത്തിനിടെ കേരള സംസ്ഥാന ലോട്ടറിയിലൂടെ നേടിയത് ഒരു കോടി 80 ലക്ഷം രൂപ. കോട്ടയം ജില്ലയിലെ വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ...

വീട്ടില്‍ വോട്ട്:പത്തനംതിട്ട  ജില്ലയില്‍ ആദ്യ ദിവസം വോട്ട് ചെയ്തത് 2,575 പേര്‍

0
പത്തനംതിട്ട :അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ആദ്യ ദിവസം (16) വോട്ട് രേഖപ്പെടുത്തിയത് 2,575 പേര്‍. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍ തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്....

പത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

0
പത്തനംതിട്ട:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം (വെബ് കാസ്റ്റിംഗ്) നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണം നടത്തുമ്പോള്‍...

കട്ടപ്പന കുന്നക്കാട്ട് (കാരിയിൽ) കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി .

0
കട്ടപ്പന: കുന്നക്കാട്ട് (കാരിയിൽ) പരേതരായ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മൂത്ത പുത്രൻ, കെഎം മാത്തുക്കുട്ടി (82, റിട്ട : പഞ്ചായത്ത് സെക്രട്ടറി , കട്ടപ്പന,റിട്ടയേഡ് മാനേജർ മുത്തൂറ്റ് ഫിനാൻസ് കട്ടപ്പന ) നിര്യാതനായി. ഭാര്യ:...

ലോക്സഭാ തിരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ

0
പൊതുജനങ്ങള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ജില്ലയിൽ ഇതുവരെ ലഭിച്ചത് 17677 പരാതികൾ. ഇതിൽ 17482 എണ്ണം ശരിയാണെന്ന് കണ്ടെത്തി...

പാവറട്ടി പെരുന്നാള്‍: വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി

0
പാവറട്ടി: സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താന്‍ അനുവദിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. ലൈസന്‍സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത...

സമ്പൂർണ സാക്ഷരതാ പ്രഖ്യാപനദിനാ ദിനാചരണം

0
തിരുവനന്തപുരം :കേരള സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ  പ്രഖ്യാപന ദിനാചരണം  സംഘടിപ്പിക്കും.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെർച്വൽ ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്...

പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു

0
തിരുവനന്തപുരം :സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ്...

നാവികസേനയ്ക്കുള്ള സോണാർ സംവിധാനങ്ങൾക്കായുള്ള പ്രീമിയർ ടെസ്റ്റിംഗ് & ഇവാല്യൂവേഷൻ ഹബ്ബായ സ്പേസ് കേരളത്തിൽ ഉദ്ഘാടനം ചെയ്തു.

0
ഇടുക്കിഅത്യാധുനിക സബ്‌മേഴ്‌സിബിൾ പ്ലാറ്റ്‌ഫോം ഫോർ അക്കൗസ്റ്റിക് ക്യാരക്‌ടറൈസേഷൻ ആൻഡ് ഇവാലുവേഷൻ (സ്‌പേസ്) ഏപ്രിൽ 17 ന് കേരളത്തിലെ ഇടുക്കിയിലെ കുളമാവിലുള്ള അണ്ടർവാട്ടർ അക്കോസ്റ്റിക് റിസർച്ച് ഫെസിലിറ്റിയിൽ പ്രതിരോധ വകുപ്പ് (ആർ ആൻഡ് ഡി)...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news