Sunday, May 19, 2024
spot_img

ഗുരുവായൂർ ദേവസ്വത്തിൽ അവസരം

0
ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. ആറുമാസത്തെ താത്കാലിക നിയമനമാണ്. 2024 ജൂൺ അഞ്ചുമുതൽ ഡിസംബർ നാലുവരെയാണ് കാലാവധി. ഹിന്ദുമതത്തിൽപ്പെട്ട ഈശ്വരവിശ്വാസികളായവർക്ക് അപേക്ഷിക്കാം. •...

പോക്‌സോ കേസില്‍ പ്രതിക്ക് 61 വര്‍ഷം കഠിനതടവ്

0
കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ, 61 വര്‍ഷം കഠിനതടവും വിധിച്ചു. ഒപ്പം 4,05,000 രൂപ പിഴയും വിധിച്ചു. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ. കൃഷ്ണ(29)നെയാണ്...

രാ­​ത്രി­ 16 വ­​യ­​സു­​കാ­​രി­​ക്ക് പി­​റ­​ന്നാ​ള്‍ കേ­​ക്കു­​മാ­​യി എ­​ത്തി:ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ യു­​വാ­​വി­​നെ കെ­​ട്ടി­​ത്തൂ­​ക്കി­​യി­​ട്ട് മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ​തി

0
പ­​ത്ത­​നം­​തി­​ട്ട: പെ​ണ്‍­​കു­​ട്ടി​യെ കാ​ണാ​ന്‍ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ യു­​വാ​വി­​നെ കൂ­​ര­​മാ­​യി മ​ര്‍­​ദി­​ച്ചെ­​ന്ന് പ­​രാ​തി. പ​ത്ത​നം​തി​ട്ട കു​മ്മ​ണ്ണൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ഹാ­​സി­​നെ­​യാ­​ണ് പെ​ണ്‍­​കു­​ട്ടി­​യു­​ടെ വീ­​ട്ടു­​കാ​ര്‍ മ​ര്‍­​ദി­​ച്ച​ത്. ചൊ­​വ്വാ​ഴ്­​ച രാ­​ത്രി­ 16 വ­​യ­​സു­​കാ­​രി­​ക്ക് പി­​റ­​ന്നാ​ള്‍ കേ­​ക്കു­​മാ­​യി എ­​ത്തി­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു സം­​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ...

കാരക്കോണം മെഡിക്കൽ കോളേജ് കോഴ : ഇഡി കുറ്റപത്രം സമർപ്പിച്ചു

0
കൊച്ചി : കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം രണ്ടാം പ്രതിയാണ്. കോളേജ്...

വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍:ഭര്‍ത്താവിനെ കാണാനില്ല

0
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍...

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ :അപേക്ഷ ക്ഷണിച്ചു

0
ന്യൂഡൽഹി : ഇന്ത്യൻ നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് (02/2024) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയായ മെട്രിക് റിക്രൂട്ട് (എ.ആർ.) വിജ്ഞാപനവും പ്ലസ്ടു യോഗ്യതയായ സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ.) വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

അ​ച്ഛ­​നെ മ­​ക​ന്‍ മ​ര്‍­​ദി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി

0
കോ​ഴി​ക്കോ­​ട്: ബാ­​ലു­​ശേ­​രി​യി​ല്‍ പ­​രി­​ക്കേ­​റ്റ് ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച ആ­​ളു­​ടെ മ​ര­​ണം കൊ­​ല­​പാ­​ത­​കം. എ​ക­​ലൂ​ര്‍ സ്വ­​ദേ­​ശി ദേ­​വ­​ദാ­​സി­​ന്‍റെ മ­​ര­​ണ­​മാ­​ണ് കൊ­​ല­​പാ­​ത­​ക­​മാ­​ണെ­​ന്ന് വ്യ­​ക്ത­​മാ­​യ­​ത്.തി­​ങ്ക­​ളാ­​ഴ്­​ച­​യാ​ണ് ദേ­​ഹ­​മാ­​സ​ക­​ലം പ­​രി­​ക്കേ­​റ്റ നി­​ല­​യി­​ല്‍ ദേ­​വ­​ദാ­​സി­​നെ ബാ­​ലു­​ശേ­​രി­​യി­​ലെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ച​ത്. പി­​ന്നീ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജ്...

ഐ​സി​യു പീ​ഡ​ന​ക്കേ​സ് : ഇ​ന്ന് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി​യെ​ടു​ക്കും

0
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു പീ​ഡ​ന​ക്കേ​സി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്രീ​തി​ക്കെ​തി​രാ​യി അ​തി​ജീ​വി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ഇ​ന്ന് അ​തി​ജീ​വി​ത​യി​ൽ നി​ന്ന്...

വെ​സ്റ്റ് നൈ​ൽ പ​നി: പ​ട​ർ​ന്നേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

0
കോ​ഴി​ക്കോ​ട്: ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം തു​ട​രു​മ്പോ​ഴും വെ​സ്റ്റ് നൈ​ല്‍ പ​നി സം​സ്ഥാ​ന​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ഴി​ക്കോ​ട്ടും മ​ല​പ്പു​റ​ത്തും പ​ത്തു പേ​ര്‍​ക്കു സ്ഥി​രീ​ക​രി​ച്ച പ​നി ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട്ട്...

രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

0
കോഴിക്കോട് : നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു ( 63 ), നാരായണി ( 65 ) എന്നിവർക്കാണ് കടിയേറ്റത്.ഇന്ന് രാവില ഒമ്പതരയോടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news