Friday, May 17, 2024
spot_img

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

0
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക്...

ദേശീയപാത 66 നിർമാണം 
അടുത്തവർഷം പൂർത്തിയാക്കും : പി എ മുഹമ്മദ്‌ റിയാസ്‌ 

0
തിരുവനന്തപുരം: കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവിധത്തിൽ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു.  45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ നിർമാണം അടുത്തവർഷം പൂർത്തീകരിക്കും. ഒരിടത്തും...

അഞ്ച് വയസ്സുകാരിക്ക് പീഡനം പ്രതിക്ക് 20 വർഷം കഠിനതടവും 2,80,000 പിഴയും

0
കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ടു​ത്തു​കൊ​ണ്ടു​പോ​യി അ​ഞ്ചു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക്ക് 20 കൊ​ല്ലം ക​ഠി​ന​ത​ട​വും 2,80,000 പി​ഴ​യും ശി​ക്ഷ. ന​രി​ക്കു​നി, വ​രി​ങ്ങ​ലോ​റ​മ്മേ​ൽ ദി​നേ​ശ​നെ​യാ​ണ് (50) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി...

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്;പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ...

കോ​ഴി​ക്കോ​ട് എ​ന്‍​ഐ­​ടി കാ​മ്പ​സ് ഞാ​യ​റാ​ഴ്ച വ​രെ അ​ട­​ച്ചു

0
കോ­​ഴി­​ക്കോ­​ട്: വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ തു­​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി കാ​മ്പ​സ് ഞാ​യ​റാ​ഴ്ച വ​രെ അ​ട​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ, കാ​മ്പസ് പ്ലേ​സ്‌​മെ​ന്‍റ് എ​ന്നി​വ മാ­​റ്റി­​വ­​ച്ച­​താ­​യി അ­​ധി­​കൃ­​ത​ര്‍ അ­​റി­​യി​ച്ചു.എ­​ന്നാ​ല്‍ ഹോ​സ്റ്റ​ല്‍ പ​രി​സ​രം വി​ട്ടു​പോ​ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ര്‍​ദേ­​ശം...

ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ കാ​ട്ടു­​പോ­​ത്തി­​റ​ങ്ങി

0
മലപ്പുറം: എടക്കര ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി. പുലര്‍ച്ചെ നാലിനാണ് നഗരത്തില്‍ കാട്ടുപോത്ത് ഇറങ്ങിയത്. പുലര്‍ച്ചെ കാട്ടുപോത്തിനെ കണ്ട നാട്ടുകാര്‍ വിവരം വനംവകുപ്പിനെ അറിയിച്ചു.  തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പോത്തിനെ ഓടിച്ച് സ്വകാര്യഭൂമിയിലേക്ക് കയറ്റി. ടൗണിന് സമീപത്തെ...

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗം ഇ​ന്ന്

0
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. കേ​ന്ദ്ര ബ​ജ​റ്റി​ന്‍റെ അ​വ​ലോ​ക​നം സെ​ക്ര​ട്ടേറിയ​റ്റി​ൽ ഉ​ണ്ടാ​യേ​ക്കും.മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന് എ​തി​രാ​യ കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​വും യോ​ഗം ച​ർ​ച്ച ചെ​യ്തേ​ക്കും.

മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ നി­​രോ­​ധ­​നാ­​ജ്ഞ പ്ര­​ഖ്യാ­​പി​ച്ചു;ന­​ഗ­​ര­​ത്തി​ല്‍ ഭീ​തി പ​ര​ത്തി ഒ­​റ്റ­​യാ​ന്‍

0
വ­​യ­​നാ​ട്: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി​ല്‍ ഒ­​റ്റ­​യാ​ന്‍ ഇ­​റ­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് പ്ര­​ദേ​ശ­​ത്ത് നി­​രോ­​ധ­​നാ­​ജ്ഞ പ്ര­​ഖ്യാ­​പി​ച്ചു. മേ​ഖ​ല​യി​ലെ സ്­​കൂ­​ളു­​ക​ള്‍­​ക്ക് അ​ട­​ക്കം നേ​ര​ത്തേ ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി​രു​ന്നു.ഇ​ന്ന് രാ​വി​ലെ ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ ആ​ന കോ​ട​തി വ​ള​പ്പി​ന് സ​മീ​പം ഏ​റെ നേ​രം...

വണ്ടിപ്പെരിയാർ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ

0
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ അന്വേഷണത്തിലും കുറ്റപത്രത്തിലും വീഴ്ച വരുത്തിയ എസ്.എച്ച്.ഒ ടി.ഡി.സുനിൽ കുമാറിന് സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് നടപടിയെടുത്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news