കോ​ഴി​ക്കോ‌​ട്: കൊ​യി​ലാ​ണ്ടി പാ​ല​ക്കു​ള​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. വ​ട​ക​ര ചോ​റോ​ട് സ്വ​ദേ​ശി​ മു​ഹ​മ്മ​ദ് റ​ഹീ​സ് ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​രമായി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.ക​ന​ത്ത ചൂ​ടായ​തി​നാ​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here