കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് അസിസ്റ്റന്റ്, സോഫ്റ്റവേർ പ്രോഗ്രാമർ ( പൈത്തൺ പ്രോഗ്രാമിംഗ്) എന്നീ സൗജന്യ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8289810279, 8921636122.

LEAVE A REPLY

Please enter your comment!
Please enter your name here