തിരുവനന്തപുരം: സം­​സ്ഥാ​ന­​ത്ത് റേ­​ഷ​ന്‍ വി­​ത​ര­​ണം വീ​ണ്ടും ത­​ട­​സ­​പ്പെ­​ട്ടു. ഇ-​പോ­​സ് മെ­​ഷീ­​ന്‍റെ സെ​ര്‍­​വ​ര്‍ ത­​ക­​രാ­​റി­​ലാ­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് റേ­​ഷ​ന്‍ വി­​ത​ര­​ണം മു­​ട­​ങ്ങി­​യ​ത്. പ്ര­​ശ്‌­​നം പ­​രി­​ഹ­​രി­​ക്കാ​ന്‍ ശ്ര­​മം തു­​ട­​ങ്ങി­​യ­​താ­​യി ഭ­​ക്ഷ്യ­​വ­​കു­​പ്പ് അ­​റി­​യി​ച്ചു.

ഇ­​ന്ന് രാ­​വി­​ലെ പ­​ത്ത് മു­​ത­​ലാ­​ണ് റേ­​ഷ​ന്‍ വി­​ത​ര­​ണം ത­​ട­​സ­​പ്പെ­​ട്ട­​ത്. ഈ ​മാ​സ­​ത്തെ അ­​രി പ­​ല റേ­​ഷ​ന്‍ ക­​ട­​ക­​ളി​ലും എ­​ത്തി​യ­​ത് ബു­​ധ­​നാ​ഴ്­​ച മാ­​ത്ര­​മാ​ണ്. വ്യാ­​ഴ​വും വെ­​ള്ളി​യും അ­​വ­​ധി­​യാ­​യ­​തി­​നാ​ല്‍ ഇ­​ന്ന് കൂ​ടു​ത​ൽ ആ­​ളു­​ക​ള്‍ റേ­​ഷ​ന്‍ വാ­​ങ്ങാ​ന്‍ എ­​ത്തി­​യി­​രു​ന്നു.ഇ­​തേ തു­​ട​ര്‍­​ന്നാ­​ണ് സെ​ര്‍­​വ​ര്‍ ത­​ക­​രാ­​റി­​ലാ­​യ­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം. മാ​ര്‍­​ച്ച് മാ​സ­​ത്തെ റേ­​ഷ​ന്‍ വി­​ത­​ര­​ണം ചെ­​യ്യു­​ന്ന അ­​വ­​സാ­​ന­​ദി­​ന­​മാ­​ണ് ഇ­​ന്ന്. ഈ ​മാ​സ­​ത്തെ റേ­​ഷ​ന്‍ വാ­​ങ്ങാ­​നു­​ള്ള തീ​യ­​തി നീ​ട്ടു​മോ എ­​ന്ന കാ​ര്യം വ്യ­​ക്ത​മ​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here