Wednesday, May 8, 2024
spot_img

തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം : കേരളത്തിന്റെ മാത്രം പ്രത്യേകതയായ തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ 'പ്രാദേശിക...

ലോഞ്ച് പാഡ് – സംരംഭകത്വ വർക്‌ഷോപ്പ്‌

0
തിരുവനന്തപുരം : പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. സംരംഭകൻ /...

സംസ്ഥാനത്ത് കായിക സമ്പദ് വ്യവസ്ഥ വികസിപ്പിക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ

0
കാര്യവട്ടം : സംസ്ഥാനത്ത് കായിക സമ്പദ് വ്യവസ്ഥ വികസിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ തീം പ്രസന്റേഷൻ...

ലോട്ടറി വരുമാനം പൊതുജനക്ഷേമത്തിന്‌ ഉപയോഗിക്കും : മന്ത്രി ബാലഗോപാൽ

0
തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയിൽ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേക്കുതന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാർഗമാണ്. അതിനാൽ, ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതൽ...

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിൽനിന്നുള്ള 9 വനിതാ സിആർപിഎഫ് കമാൻഡോസ് അണിനിരക്കും

0
പാലക്കാട് :ഡൽഹിയിൽ 26ന്‌ നടക്കുന്ന റിപ്പബ്ലിക് ദിനത്തിൽ ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന പരേഡിൽ കേരളത്തിൽനിന്നുള്ള ഒമ്പത് വനിതാ സിആർപിഎഫ് കമാൻഡോസ് അണിനിരക്കും. പാലക്കാട് കുറിശാംകുളം സ്വദേശി വിനീത, എരുത്തേമ്പതി ‘അതുല്യ’ത്തിൽ ഐശ്വര്യ വിനു,...

ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ

0
പ​റ​വൂ​ർ:ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​പ്ര പു​തു​വ​ൽ​വീ​ട്ടി​ൽ അ​ന​ന്ദു (24), വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​ത്ത​റ ക​നാ​ൽ റോ​ഡി​ലു​ള്ള പെ​യി​ന്‍റി​ങ്​ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശം പാ​ർ​ക്ക്...

 ടെസ്റ്റ് പ​ര​മ്പ​ര;ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു 

0
ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടിനെതിരായ അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെസ്റ്റ് പ​ര​മ്പ​ര​ക്ക് തുടക്കമായി. ഹൈദരാബാദിലെ ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം;തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ റ​ദ്ദാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി 

0
പാ​ല​ക്കാ​ട്: അ​തി​ഗു​രു​ത​ര സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​നി തു​ട​ങ്ങാ​നി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ റ​ദ്ദാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല കാ​രാ​റു​ക​ൾ റ​ദ്ദ് ചെ​യ്യേ​ണ്ടി​വ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ട​ക്കേ​ണ്ട തു​ക കി​ട്ടാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യ​തെ​ന്ന് ഇന്നലെദീ​ർ​ഘ​കാ​ല...

ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി;അധ്യാപകരുടെ ക്ലസ്റ്റർ യോഗം

0
തിരുവനന്തപുരം : അധ്യാപകരുടെ മൂന്നാംഘട്ട ക്ലസ്റ്റർ യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജനുവരി 27ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച...

ബോക്‌സിങ് താരം മേരി കോം വിരമിച്ചു

0
ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ - വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news