Monday, May 20, 2024
spot_img

മാ​ല ഊ​രി തി​രി​കെ പോ​യ​ത് ക​പ​ട​ഭ​ക്തർ :മന്ത്രി കെ രാധാകൃഷ്ണൻ 

0
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് നി​യ​മ​സ​ഭ​യി​ല്‍ വി​വാ​ദ മ​റു​പ​ടി ന​ല്‍​കി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. മാ​ല ഊ​രി തി​രി​കെ പോ​യ​ത് ക​പ​ട​ഭ​ക്ത​രാ​ണെ​ന്നും യ​ഥാ​ര്‍​ഥ ഭ​ക്ത​രാ​രും ദ​ര്‍​ശ​നം ന​ട​ത്താ​തെ തി​രി​കെ പോ​യി​ട്ടി​ല്ലെ​ന്നും...

വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​മെ​ന്ന് അ​ഡ്വ. കെ.​എ​സ്. ഷാ​ന്‍റെ പി​താ​വ്​

0
ആ​ല​പ്പു​ഴ: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ​ നി​ന്ന്​ വൈ​കി​യാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ​എ​സ്.​ഡി.​പി.​ഐ നേ​താ​വ്​ അ​ഡ്വ. കെ.​എ​സ്. ഷാ​ന്‍റെ പി​താ​വ്​ എ​ച്ച്. സ​ലീം. ര​ഞ്ജി​ത്​ ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ...

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും

0
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍വെ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യ പ്ര​തി​ക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മേ​ലാ​റ്റൂ​ർ പേ​ഴും​ത​റ പാ​തി​രി​ക്കോ​ട് കു​ന്ന​നാ​ത്ത് സു​ബൈ​റി​നെ​യാ​ണ് (43) പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ്...

ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു

0
കോലഞ്ചേരി: കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.വാങ്ങിയശേഷമുള്ള തർക്കമൊഴിവാക്കാനാണ് വില പ്രദർശിപ്പിക്കുന്നതെന്നും നിലവിലുള്ള...

കോട്ടയത്ത് ഫെബ്രുവരി മൂന്നിനും നാലിനും ജോബ് ഡ്രൈവ്

0
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരള കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫെബ്രുവരി മൂന്നിനും നാലിനും ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്റ്റോർ മാനേജർ, സെയിൽസ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്, സ്റ്റാഫ്...

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ മലപ്പുറം ജില്ലയിലെകുറ്റിപ്പുറം

0
മലപ്പുറം : 2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച...

അഭിമുഖം

0
കോന്നി ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫിസറെ (വിമുക്ത ഭടന്മാർ മാത്രം) ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമിക്കുന്നു. അഭിമുഖം ഫെബ്രുവരി 6ന് 11 ന്. പ്രായപരിധി 65. ബന്ധപ്പെട്ട...

അപേക്ഷ ക്ഷണിച്ചു

0
പുതമൺ : വയലത്തലയിൽ പ്രവർത്തിക്കുന്ന ഗവ. വയോധിക മന്ദിരത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ജെപിഎച്ച്എൻ) തസ്തികകളിലേക്കു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന്  അപേക്ഷ ക്ഷണിച്ചു. ...

എംജി നാടകോത്സവം ഇന്ന് മുതൽ

0
തിരുവല്ല : എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാടകോത്സവം ‘ബാബ്റി’ ഇന്ന് പരുമല ദേവസ്വം ബോർഡ് പമ്പാ കോളജിൽ ആരംഭിക്കും. 2ന് കോളജ് ഓഡിറ്റോറിയത്തിൽ സംവിധായകൻ ആഷിക് അബു ഉദ്ഘാടനം ചെയ്യും. നാളെയും 2നുമാണ്...

കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ മ​രി​ച്ചു

0
മ​ല​പ്പു​റം: മു​ക്കം സ്വ​ദേ​ശി കി​ഴു​ക്കാ​ര​ക്കാ​ട്ട് ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ന്‍, 75)​ആ​ണ് മ​രി​ച്ച​ത്. മു​ക്കം അ​ഭി​ലാ​ഷ് തീ​യ​റ്റ​ര്‍ അ​ട​ക്കം അ​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി തി​യ​റ്റ​റു​ക​ളു​ടെ ഉ​ട​മ​യാ​ണ്.ചൊ​വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news