Tuesday, May 7, 2024
spot_img

മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം നാളെ (25/01/2024) സമ്മാനിക്കും

0
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനം                       സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ പിന്നിട്ട വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി...

സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന

0
6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ            ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ...

ചീര ഗ്രാമം പദ്ധതി വിളവെടുപ്പ് ആരംഭിച്ചു

0
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ ചീര ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. അഞ്ച് മുതല്‍ 25 സെന്റ്...

അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് :

0
ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പത്ത്‌ലക്ഷമാക്കി ഉയര്‍ത്തി വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 112 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ്...

ജൽജീവൻ മിഷൻ പദ്ധതി: കുറ്റ്യാടി മണ്ഡലത്തിൽ 521.97 കോടി രൂപയുടെ ഭരണാനുമതി

0
കോഴിക്കോട്:എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പ്രവർത്തികൾക്ക് 521.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിൽ ഈ പദ്ധതി...

സാക്ഷരതാമിഷന്‍ തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി

0
വയനാട്:സംസ്ഥാന സാക്ഷരതാമിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിർവഹിച്ചു. ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി...

1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

0
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/39/2024-ഫിൻ....

ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി

0
തിരുവനന്തപുരം:ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ...

സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

0
തിരുവനന്തപുരം ;ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും...

ഫോക്‌ലോർ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
നാടോടി വിജ്ഞാനീയത്തിന്റെ പ്രചാരണവും വിനിമയവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമി പദ്ധതി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി കലാകാരന്മാരുടെയും പഠിതാക്കളുടെയും പ്രോത്സാഹനാർത്ഥം നൽകുന്ന അവാർഡുകൾ സാംസ്കാരിക വകുപ്പ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news