Sunday, May 5, 2024
spot_img

പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു

0
തളിപ്പറമ്പ് : പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പൂരിയര്‍ തൃശ്ശൂര്‍ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റര്‍ എം.സൗമ്യ (58) യാണ് മരിച്ചത്. പൂവ്വം ചെറുപുഷ്പം ദേവാലയത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ആലക്കോട് ഭാഗത്തു...

 ജ്വല്ലറിയുടെ ഭിത്തി തുരന്ന് 50 പവൻ മോഷ്ടിച്ചു

0
താമരശ്ശേരി: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപം റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.സ്ഥാപനത്തിന്റെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടമായതാണ് പ്രാഥമിക...

വോക് ഇൻ ഇന്റർവ്യൂ

0
കോട്ടയം : എംജി സർവകലാശാലാ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിലെ ഒരു പ്രോജക്ടിലേക്ക് ഫീൽഡ് വർക്കർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനത്തിന് 29നു രാവിലെ 10നു വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു....

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്

0
പന്തളം : ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ പന്തളം നഗരസഭയിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലും പത്താം...

പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ

0
തൃശൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദളിത് യുവാവ് തൂങ്ങി മരിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തൃശൂർ എസ് സി എസ് ടി കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് മർദ്ദനത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ്...

ആര്‍.സി.യും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ കോടതി കയറേണ്ടിവരും

0
തിരുവനന്തപുരം : സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും. ചിലര്‍...

നടി വിന്ദുജാ മേനോന്റെ അച്ഛൻ കെ.പി. വിശ്വനാഥമേനോൻ അന്തരിച്ചു

0
തിരുവനന്തപുരം: ശാസ്തമംഗലത്ത് മൂലയിൽ ലെയ്‌ൻ, ഡി-17 കൃഷ്ണശ്രീയിൽ കെ.പി.വിശ്വനാഥമേനോൻ(90) അന്തരിച്ചു. ഭാര്യ: കലാമണ്ഡലം വിമലാമേനോൻ. മക്കൾ: വിനോദ് കുമാർ, ജയകുമാർ, ചലച്ചിത്രനടി വിന്ദുജാ മേനോൻ. മരുമക്കൾ: ഡോ. രജിതാ വിനോദ്, രാജേഷ് കുമാർ....

നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു

0
തിരൂര്‍ : ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനി (48) യാണ് മരിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ...

കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ അന്തരിച്ചു

0
തിരുവല്ല : പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ (93)അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും മാസങ്ങളായി...

മാത്യു കുഴൽനാടന്റെ കെെയ്യേറ്റം; അധികഭൂമി സർക്കാർ ഏറ്റെടുക്കും

0
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ കെെയ്യേറിയ  പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി. റിസോർട്ടിന്റെ  മറിവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യുവിഭാഗമാണ് ഏറ്റെടുക്കുക.  വില്ലേജ് ഓഫീസറുടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news