വ­​യ­​നാ​ട്: വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി 11ഓ­​ടെ­​യാ­​ണ് പ്ര­​ദേ­​ശ​ത്ത് ക­​ര­​ടി­​യെ ക­​ണ്ട​ത്. ക­​ര­​ടി­​യു­​ടെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്.റോ​ഡ് കു​റു​കെ ക​ട​ന്ന് കോ​ട​തി വ​ള​പ്പി​ല്‍ ക​യ​റി​യ ക​ടു​വ​യെ ഇ​തു​വ​ഴി​യെ​ത്തി​യ കാ​ര്‍ യാ​ത്രി​ക​രാ​ണ് ക​ണ്ട​ത്. കോ​ട​തി​യു​ടെ പു​റ​കു വ​ശ​ത്തെ മ​തി​ല്‍ ചാ​ടി കോ​ളി​യാ​ടി ഭാ​ഗ​ത്തേ​ക്ക് ക​ര​ടി നീ​ങ്ങി​യെ­​ന്നാ­​ണ് സൂ​ച­​ന.വ­​നം­​വ­​കു​പ്പും പോ­​ലീ​സും സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ലെ​യും പ​ന​മ​ര​ത്തെ​യും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ര​ടി​യി​റ​ങ്ങി​യി​രു­​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here