പന്തളം : ഈ വർഷത്തെ മഹാകവി പന്തളം കേരളവർമ്മ സ്മാരക കവിതാ പുരസ്കാരം കെ.രാജഗോപാലിൻ്റെ ‘പതികാലം’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 25000 (ഇരൂപത്തി അയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഫെബ്രുവരി നാലിന് വൈകീട്ട് പന്തളത്തു വച്ചു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സ്മാരക സമിതി അധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ പുരസ്കാരം സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here