Thursday, May 9, 2024
spot_img

സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മറിഞ്ഞ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

0
ക​ല്പ​റ്റ: സ്‌​കൂ​ട്ട​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി കി​ഴ​ക്കേ​ത​ല സ്വ​ദേ​ശി ഓ​വു​ങ്ങ​ല്‍ അ​ബ്ദു സ​ലാ​മി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ ത​സ്‌​കി​യ (24) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10 ന്...

സു­​ഗ­​ന്ധ­​ഗി­​രി മ­​രം­​മു­​റി : ഡി­​എ­​ഫ്­​ഒ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍­​ക്ക് സ­​സ്‌­​പെ​ന്‍​ഷ​ന്‍

0
വ­​യ­​നാ​ട്: സു­​ഗ­​ന്ധ­​ഗി­​രി മ­​രം­​മു­​റി കേ­​സി​ല്‍ ഡി­​എ­​ഫ്­​ഒ ഷ​ജ്‌­​ന ക­­​രീ­​മി­​ന് സ­​സ്‌­​പെ​ന്‍​ഷ​ന്‍. റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ സ­​ജീ­​വ​ന്‍, ഡെ­​പ്യൂ­​ട്ടി റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ ബീ­​രാ​ന്‍­​കു­​ട്ടി എ­​ന്നി­​വ­​രെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്തു. ഇ­​തോ­​ടെ കേ­​സി​ല്‍ സ­​സ്‌­​പെ​ന്‍­​ഷ­​നി­​ലാ­​കു­​ന്ന വ­​നം­​വ­​കു­​പ്പ് ജീ­​വ­​ന­​ക്കാ­​രു­​ടെ എ­​ണ്ണം ഒ­​മ്പ­​താ­​യി....

ഫ്‌ളാറ്റില്‍ 58-കാരന്‍ മരിച്ചനിലയില്‍: മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കം

0
വൈത്തിരി : ലക്കിടിയിലെ ഫ്‌ളാറ്റില്‍ താമസക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. അടിവാരം പുതുപ്പാടി സ്വദേശി സജി ജോര്‍ജ്(58) ആണ് മരിച്ചത്. ഇന്നാണ് ഫ്‌ളാറ്റിലെ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക...

ഏപ്രില്‍ 18 മുതല്‍ തപാല്‍ വോട്ട് ചെയ്യാം

0
വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 18,19,20 തിയതികളില്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍...

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
കേ​ണി​ച്ചി​റ: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ഇ​രു​ളം വാ​കേ​രി മ​രു​ത്തോ​ളി​ൽ വീ​ട്ടി​ൽ അ​ഭി​രാം മോ​ഹ​ൻ (19), മൂ​ട​ക്കൊ​ല്ലി ചാ​ത്ത​ൻ കു​ള​ങ്ങ​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ റ​ഷീ​ദ് (21) എ​ന്നി​വ​രെ​യാ​ണ് 1.13 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി...

രാഹുൽ ഗാന്ധി വയനാട്ടിലെത്തി

0
ബത്തേരി : തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാവിലെ പത്ത് മണിയോടെ രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തി.  തോട്ടം തൊഴിലാളികളെയും...

ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

0
പു​ൽ​പ​ള്ളി: 125 ഗ്രാം ​ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി ബി​മ​ൽ കു​മാ​റിനെയാണ്(24)​ പു​ൽ​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഏ​പ്രി​ൽ 11ന് ​വൈ​കീ​ട്ട് പെരി​ക്ക​ല്ലൂ​ർ ക​ട​വി​ൽ​വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ. കെ. ​ശ്രീ​നി​വാ​സ​ൻ, എ​സ്.​സി.​പി.​ഒ അ​ജീ​ഷ്, സി.​പി.​ഒ...

വെള്ളമുണ്ട ആക്രമണം: മാവോയിസ്റ്റ് നേതാവ് രൂപേഷിന് 10 വർഷം തടവ് ശിക്ഷ

0
വയനാട് : വെള്ളമുണ്ട എന്‍ഐഎ കേസില്‍ ശിക്ഷ വിധിച്ചു. പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവും കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവും അനൂപ് മാത്യുവിന് 8 വര്‍ഷം തടവും കോടതി ശിക്ഷ...

വോട്ടുറപ്പ് ‘: ബോധവത്ക്കരണവുമായി സ്വീപ്

0
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ നേതൃത്വത്തില്‍ മീനങ്ങാടി മടൂര്‍ കോളനിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ 'വോട്ടുറപ്പ്' തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി. ബോധവത്ക്കരണത്തിന്റെ ഭാഗമായി വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി വോട്ട്...

ഗതാഗതം നിരോധനം

0
വയനാട്: പനമരം-നെല്ലിയമ്പം-നടവയല്‍ വേലിയമ്പം -റോഡിൽ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം പ്രവര്‍ത്തി പൂർത്തീകരിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. 

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news