പു​ൽ​പ​ള്ളി: 125 ഗ്രാം ​ക​ഞ്ചാ​വു​മാ​യി നേ​പ്പാ​ൾ സ്വ​ദേ​ശി ബി​മ​ൽ കു​മാ​റിനെയാണ്(24)​ പു​ൽ​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഏ​പ്രി​ൽ 11ന് ​വൈ​കീ​ട്ട് പെരി​ക്ക​ല്ലൂ​ർ ക​ട​വി​ൽ​വെ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ. കെ. ​ശ്രീ​നി​വാ​സ​ൻ, എ​സ്.​സി.​പി.​ഒ അ​ജീ​ഷ്, സി.​പി.​ഒ ശ​ര​ത്ത് എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here