വ­​യ­​നാ​ട്: സു­​ഗ­​ന്ധ­​ഗി­​രി മ­​രം­​മു­​റി കേ­​സി​ല്‍ ഡി­​എ­​ഫ്­​ഒ ഷ​ജ്‌­​ന ക­­​രീ­​മി­​ന് സ­​സ്‌­​പെ​ന്‍​ഷ​ന്‍. റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ സ­​ജീ­​വ​ന്‍, ഡെ­​പ്യൂ­​ട്ടി റേ­​ഞ്ച് ഓ­​ഫീ­​സ​ര്‍ ബീ­​രാ​ന്‍­​കു­​ട്ടി എ­​ന്നി­​വ­​രെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്തു.

ഇ­​തോ­​ടെ കേ­​സി​ല്‍ സ­​സ്‌­​പെ​ന്‍­​ഷ­​നി­​ലാ­​കു­​ന്ന വ­​നം­​വ­​കു­​പ്പ് ജീ­​വ­​ന­​ക്കാ­​രു­​ടെ എ­​ണ്ണം ഒ­​മ്പ­​താ­​യി. സു​ഗ​ന്ധ​ഗി​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്ന 20 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ന​ല്‍​കി​യ പെ​ര്‍​മി​റ്റി​ന്‍റെ മ​റ​വി​ല്‍ 126 മ​ര​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു ക​ട­​ത്തി­​യെ­​ന്നാ­​ണ് കേ­​സ്.കേ­​സി​ല്‍ 18 ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ കു­​റ്റ­​ക്കാ­​രാ­​ണെ­​ന്ന വ­​കു­​പ്പു­​ത­​ല അ­​ന്വേ­​ഷ­​ണ റി­​പ്പോ­​ര്‍­​ട്ട് ക­​ഴി­​ഞ്ഞ ദി​വ­​സം പു­​റ­​ത്തു­​വ­​ന്നി­​രു​ന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here