Thursday, May 9, 2024
spot_img

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പകർത്തി,​ മദ്യം നൽകി പീഡിപ്പിച്ചു=ശിക്ഷ

0
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയെ വീണ്ടും കഠിനതടവിന് ശിക്ഷിച്ച് പോക്സോ കോടതി. വീരണകാവ് അരുവിക്കുഴി മൂരിക്കറ കൃപാലയത്തിൽ സന്ധ്യയെ ആണ് (31)​ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്....

ഡോ.സോണിച്ചൻ.പി.ജോസഫ് സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗം

0
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി സോണിച്ചൻ പി.ജോസഫ് നിയമിതനായി . പാലാ വള്ളിച്ചിറ പൂതക്കുഴിയിൽ പരേതനായ പി.പി.ജോസഫിൻ്റെ മകനാണ്. നിലവിൽ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിൽ ചീഫ് സബ് എഡിറ്ററാണ്.നേരത്തെ തിരുവനന്തപുരം...

ഉച്ചഭക്ഷണ പദ്ധതിക്ക് സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ: നിർദേശം സ്വീകാര്യമല്ലെന്ന് പ്രഥമാധ്യാപക സംഘടനഉച്ചഭക്ഷണ പദ്ധതിക്ക്

0
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിക്ക് സ്കൂളുകൾ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നടത്തണമെന്ന നിർദേശം അസ്വീകാര്യവും അപ്രായോഗികവുമാണെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ ) സംസ്ഥാന സെക്രട്ടേറിയറ്റ്. സ്കൂളുകൾ സ്വന്തം അടുക്കളയിൽ...

പട്ടികവർഗ ഓഫീസുകളിലെ ക്രമക്കേടുകളിൽ ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി കെ.രാധാകൃഷ്ണൻ

0
തിരുവനന്തപുരം: പട്ടികവർഗ ഓഫീസുകളിലെ ക്രമക്കേടുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിലെ അഴിമതി ആരോപണം സംബന്ധിച്ച് വിജിലൻസ് കേസ് രജിസ്റ്റർ...

ജനപക്ഷം സെക്കുലർ പാർട്ടി നേതാവ് പി സി ജോർജ് ബിജെപിയിൽ ചേർന്നു

0
തിരുവനന്തപുരം: ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രകാശ് ജാവഡേക്കർ പി സി ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റും മകനുമായ ഷോൺ ജോർജും ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി...

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ

0
തിരുവനന്തപുരം : ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണം എന്നാണ് നിർദേശം. സഭയിൽ കെ.കെ...

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ദേശീയപാതയുടെ സര്‍വീസ് റോഡും ഓടയുടെ കോണ്‍ക്രീറ്റ് ഭിത്തിയും തകര്‍ന്നു

0
തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയുടെ സര്‍വീസ് റോഡ് മഴയില്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴയെത്തുടര്‍ന്ന് ഏഴ് മണിയോടെ കുളത്തൂരാണ് ഒരു ഭാഗത്തെ സര്‍വീസ് റോഡ് ഇടിഞ്ഞുതാണത്. ഇന്‍ഫോസിസിന് എതിര്‍വശത്തുള്ള 150...

ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

0
തിരുവനന്തപുരം : ദളിത് ആദിവാസി ഉൾപ്പടെ പിന്നോക്ക വിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഇ-ഗ്രാൻ്റും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന വിഷയത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...

ദേശീയപാതകളില്‍ 25 കി.മി ഇടവിട്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍;മന്ത്രി കെ.കൃഷ്ണന്‍കുട്ടി

0
തിരുവനന്തപുരം : ദേശീയ, സംസ്ഥാന പാതകളില്‍ 25 കിലോമീറ്റര്‍ ഇടവിട്ട് വൈദ്യുതവാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10...

അളവ് തൂക്ക പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കണം: മന്ത്രി ജി ആർ അനിൽ

0
പട്ടം: അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news