Monday, May 20, 2024
spot_img

വ​യോ​ധി​ക​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: ത​ട്ട​ത്തു​മ​ല സ്വ​ദേ​ശി​നി ലീ​ല (60) ആ​ണ് മ​രി​ച്ച​ത്. കി​ളി​മാ​നൂ​ർ ത​ട്ട​ത്തു​മ​ല​യി​ലാ​ണ് സം​ഭ​വം.വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദ്ദേ​ഹ​ത്തി​ൽ വ​സ്ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തോ​ടി​ന്‍റെ ക​ര​യി​ൽ ത​ന്നെ​യാ​ണ് വീ​ട്.വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്ക്...

പി​എ​സ്‌​സി പ​രീ​ക്ഷ​യി​ലെ ആ​ള്‍​മാ​റാ​ട്ട​ക്കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്

തി­​രു­​വ­​ന­​ന്ത­​പു​രം: അ​മ​ല്‍​ജി​ത്തി​നാ​യി പ​രീ​ക്ഷ എ​ഴു​തി​യ​ത് സ​ഹോ​ദ​ര​ന്‍ അ​ഖി​ല്‍​ജി​ത്ത് ആ­​ണെ­​ന്നാ­​ണ് പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്ന​ത്. നി­​ല­​വി​ല്‍ ഇ­​രു­​വ­​രും ഒ­​ളി­​വി­​ലാ​ണ്.സ­​ഹോ­​ദ­​ര­​ങ്ങ​ള്‍ ഒ­​രു­​മി­​ച്ചാ­​ണ് പ­​രീ­​ക്ഷ­​യ്­​ക്ക് വേ­​ണ്ട ത­​യാ­​റെ­​ടു­​പ്പു­​ക​ള്‍ ന­​ട­​ത്തി­​യി­​രു­​ന്ന​ത്. ഇ­​ള­​യ സ­​ഹോ­​ദ­​ര​ന്‍ അ­​ഖി​ല്‍­​ജി­​ത്ത് മു­​മ്പ് ഫ​യ​ര്‍­​ഫോ­​ഴ്‌­​സ്, പോ­​ലീ­​സ് പ­​രീ­​ക്ഷ­​ക​ള്‍...

വിദ്യാഭ്യാസ മേഖലയിൽ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല;ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ്...

കേ​ര​ള​ത്തി​ൽ നി​ന്ന് അ​യോ​ധ്യ​യി​ലേ​ക്കു​ള്ള ആ​ദ്യ ആ​സ്ത ട്രെ​യി​ൻ പു​റ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: രാ​വി​ലെ പ​ത്തി​ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നാ​ണ് ആ​ദ്യ​സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.20 കോ​ച്ചു​ക​ളു​ള്ള സ്ലീ​പ്പ​ർ ട്രെ​യി​നി​ൽ 972 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. മു​ൻ റെ​യി​ൽ​വേ​മ​ന്ത്രി ഒ. ​രാ​ജ​ഗോ​പാ​ൽ ട്രെ​യി​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നി​ന് ബി​ജെ​പി...

ആറ്റുകാൽ പൊങ്കാല: മദ്യ വില്പന ശാലകൾക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ച്  ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ...

സുരക്ഷിതത്വവും ശുദ്ധവുമായ ഇ – കുക്കിംഗിലേക്ക് സമൂഹം മാറണം;ഡോ. രുദ്രോദീപ് മജുംദാർ

തിരുവനന്തപുരം: നൂതനത്വവും സുരക്ഷിതത്വവും നൽകുന്ന ഇ-കുക്കിംഗ് സാമൂഹിക സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ഊർജമേളയിലെ പാനൽ ചർച്ച ശ്രദ്ധേയമായി. 75% ഗ്രാമീണരും 25% നഗരവാസികളും ഇപ്പോഴും ഖരരൂപത്തിലുള്ള ഇന്ധനമാണ് രാജ്യത്ത് പാചകത്തിന് ഉപയോഗിക്കുന്നതെന്ന്...

കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഫെ​ബ്രു​വ​രി 17വ​രെ​യാ​ണ് അ​വ​ധി എ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വ​ധി​യെ​ടു​ത്ത​ത്.ക​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​ഡി...

കോ​ൺ​ഗ്ര​സി​ന്‍റെ “സ​മ​രാ​ഗ്നി’ ഇ​ന്ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എ​തി​രേ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല ജാ​ഥ സ​മ​രാ​ഗ്നി വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ചേ​ർ​ന്നാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്.ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കാ​സ​ർ​ഗോ​ഡ്...

ഓപ്പറേഷൻ ഫോസ്‌കോസ്‌: ഭക്ഷ്യസുരക്ഷ സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം :ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ഫോസ്‌കോസ്‌ എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി. തിരുവനന്തപുരം ജില്ലയിൽ 1263 സ്ഥാപനങ്ങളിൽ പരിശോധന നടന്നു. ഇതിൽ 79 സ്ഥാപനങ്ങൾക്ക് ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാത്തതിന്റെ പേരിൽ നടപടി സ്വീകരിച്ചു....

ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കി​ളി​മാ​നൂ​ർ പു​തു​മം​ഗ​ലം കാ​രി​ക്കു​ഴി കോ​ള​നി​യി​ൽ കു​ക്കു​വി​ന്‍റെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്.ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ കു​ക്കു​വി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ഗി​രീ​ഷ്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news