Friday, May 10, 2024
spot_img

നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോണ്‍ മേള ജനുവരി 24ന് തിരുവല്ലയില്‍; ഇപ്പോള്‍ അപേക്ഷിക്കാം

0
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ജനുവരി 24ന് തിരുവല്ലയില്‍ വായ്പാനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ്...

കേരളം നടക്കുന്നു: ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

0
കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍ പത്തനംതിട്ട :കായികപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. കായികരംഗത്തിന് കൂടുതല്‍...

സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ പത്തനംതിട്ട  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

0
പത്തനംതിട്ട :സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ കിടങ്ങന്നൂര്‍ ഏഴിക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന വോട്ട് വണ്ടി...

ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാശനം ചെയ്തു,പത്തനംതിട്ട  ജില്ലയില്‍ ആകെ 10,39,099 വോട്ടര്‍മാര്‍

0
പത്തനംതിട്ട :ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക ആറന്മുള മണ്ഡലത്തിലെ ബിഎല്‍ഒയ്ക്ക് നല്‍കി കളക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കളക്ടര്‍ എ ഷിബു പ്രകാശനം ചെയ്തു. പുതിയ വോട്ടര്‍പട്ടിക പ്രകാരം 4,91,955 പുരുഷന്മാരും 5,47,137...

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് :

0
വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട...

മഞ്ഞനിക്കര പെരുന്നാള്‍ :വകുപ്പുതല ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി വീണാജോര്‍ജ്

0
മഞ്ഞനിക്കര പെരുന്നാളിനായുള്ള വകുപ്പുകളുടെ ക്രമീകരണങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 92 ാമത് മഞ്ഞനിക്കര പെരുന്നാളിന്റെ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ പത്ത് വരെ...

 കൊല്ലമുള   നിരവിൽ   വാളനാട്ട് തോമസ് വി യു (ഷാജു വാളനാട്ട്-  56) നിര്യാതനായി

0
വെച്ചൂച്ചിറ :കൊല്ലമുള   നിരവിൽ  യശശരീരനായ വാളനാട്ട് ഉലഹന്നാൻ മകൻ തോമസ് വി യു, (56-  താരാപ്പൂർ മലയാളി സമാജം അംഗം . മാത്യു വി. യു വിൻ്റെ സഹോദരൻ (ജോയ് കൺസ്ട്രക്ഷൻ)) നിര്യാതനായി...

അഭിമുഖം

0
കല്ലൂപ്പാറ : ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മകരവിളക്ക് ഉത്സവത്തിന് സമാപനം, ശബരിമല നട അടച്ചു

0
ശബരിമല: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാവിലെ 5ന് ശ്രീകോവിൽ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം...

പെരുന്തേനരുവിയിൽ  കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു

0
വെച്ചൂച്ചിറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news