Monday, May 20, 2024
spot_img

കെ എസ് ആര്‍ ടി സി ഉല്ലാസയാത്രകള്‍ ഗവിയും രാമക്കല്‍മേടും

0
കൊല്ലം :കെ എസ് ആര്‍ ടിസി കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ പാണിയേലിപോര് കപ്രിക്കാട് ഉല്ലാസ യാത്രയ്ക്ക് അവസരം. 10 നു രണ്ടു യാത്രകള്‍- ഗവിയും രാമക്കല്‍മേടും. 16, 28 തീയതികളിലും ഗവി....

ആറ്റുകാൽ പൊങ്കാല: ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

0
ആറ്റുകാൽ:ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.        എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ/...

കാപ്പാ കേസിലെ പ്രതിക്ക് ക്രൂരമര്‍ദനം; മൂന്നുപേര്‍ പിടിയില്‍

0
അടൂര്‍: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.കണ്ണൂര്‍ ഇരട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍ പി. ജോര്‍ജ്(25) നാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍...

ലഹരിക്ക് അടിമയായ മകന്റെ ശാരീരിക മാനസിക ഉപദ്രവം സഹിക്കാനാകാതെ വൃദ്ധമാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തിരുവല്ല: ലഹരിക്ക് അടിമയായ മകന്റെ ശാരീരിക മാനസിക ഉപദ്രവം സഹിക്കാനാകാതെ മാതാവ് പാറക്കുളത്തിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവല്ല കവിയൂർ കോട്ടൂർ നാഴിപ്പാറ അയ്യനാകുഴി വീട്ടിൽ കുഞ്ഞമ്മ പാപ്പൻ (85) ആണ് മകൻ...

കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍വനിതാ കമ്മിഷന്‍ സന്ദര്‍ശിച്ചു

0
പത്തനംതിട്ട :പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍...

വേനല്‍ചൂട് കനത്തേക്കും; പൊതുജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം

0
പത്തനംതിട്ട :വേനല്‍ക്കാലത്തിനു മുന്നോടിയായി ജില്ലയിലെങ്ങും ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്,...

ധ​ന​മ​ന്ത്രിക്കെതിരാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്,ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്ക് 

0
കോട്ടയം : ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ച് പി.​സി. ജോ​ർ​ജ്. ത​നി​ക്ക് സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടാ​ണ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്നും അ​യാ​ളോ​ട് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​ൻ പ​റ​യെ​ന്നും ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​നി​ക്ക് ഇ​നി​യും ഈ...

പമ്പാനദിക്കരയിലെ മാരാമണ്‍ മണല്‍ത്തിട്ടയില്‍ പുണ്യനിറവിന്റെ കണ്‍വന്‍ഷന്‍ നാളുകള്‍ക്ക് ഇനി ദിവസങ്ങള്‍

0
പത്തനംതിട്ട :ഫെബ്രുവരി 11 മുതല്‍ 18 വരെയാണ് കണ്‍വന്‍ഷന്‍. തീര്‍ഥാടന നഗരിയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ്, ഗതാഗതം , മെഡിക്കല്‍ ടീമിന്റെ...

കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം റഫീക്ക്‌ അഹമ്മദിന്‌

0
പത്തനംതിട്ട :കടമ്മനിട്ട രാമകൃഷ്‌ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ  കടമ്മനിട്ട രാമകൃഷ്‌ണൻ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക്‌ അഹമ്മദിന്‌. കവിതയിലെ സമഗ്ര സംഭാവനയ്‌ക്കാണ്‌  പുരസ്കാരം. 55,555 രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. മാർച്ച്‌...

ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍

0
പത്തനംതിട്ട : ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news