Monday, May 20, 2024
spot_img

ആദിവാസി യുവാവിന് വെട്ടേറ്റു; അയല്‍വാസി പോലീസ് കസ്റ്റഡിയില്‍

0
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് (30) വെട്ടേറ്റത്. കോളനിയിലെ സനീഷിനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു.അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ...

കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

0
പാലക്കാട് : കല്ലടിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കല്ലടിക്കോട് മൂന്നേക്കർ തുടിക്കോട് കോളനി ഭാഗത്താണ് ഒറ്റയാൻ ഇറങ്ങിയത്. കോളനിയിലെ വീടുകൾക്ക് മുന്നിൽ വരെ ആന എത്തി. വനം വകുപ്പ് എത്തി ആനയെ...

കോഴി ഇറച്ചി വില റെക്കാർഡിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് കോഴി ഇറച്ചി വില റെക്കാർഡിലേക്ക്. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 180-190 രൂപ നൽകണം. ഒരാഴ്ചക്കിടെ മാത്രം 80 രൂപയാണ് വർദ്ധിച്ചത്. ചൂട്...

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം

0
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടപ്പാടി ചിറ്റൂരിന് സമീപം മിനര്‍വ്വയിലിറങ്ങിയ കാട്ടാന വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. ആനയെ വനം വകുപ്പ് കാട് കയറ്റി.

ക­​ഞ്ചി­​ക്കോ­​ട് വ­​ന­​മേ­​ഖ­​ല­​യി​ല്‍ മ­​നു­​ഷ്യ­​ന്‍റെ അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ​ത്തി

0
പാ­​ല­​ക്കാ​ട്: ക­​ഞ്ചി­​ക്കോ­​ട് വ­​ന­​മേ­​ഖ­​ല­​യി​ല്‍ മ­​നു­​ഷ്യ­​ന്‍റെ അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ​ത്തി. ഉ­​മ്മി­​ണി­​ക്കു­​ളം ഭാ­​ഗ­​ത്താ­​ണ് ഒ­​രു വ​ര്‍­​ഷ­​ത്തി­​ലേ­​റെ പ­​ഴ­​ക്ക­​മു­​ള്ള അ­​സ്ഥി­​കൂ­​ടം ക­​ണ്ടെ­​ത്തി­​യ​ത്. എ­​ന്നാ​ല്‍ ആ­​ളെ തി­​രി­​ച്ച­​റി­​യു­​ന്ന­​തി­​നു­​ള്ള യാ­​തൊ­​രു സൂ­​ച­​ന​യും സ­​മീ­​പ­​ത്തു­​നി­​ന്ന് പോ­​ലീ­​സി­​ന് ല­​ഭി­​ച്ചി­​ട്ടി​ല്ല.അ­​സ്ഥി­​കൂ­​ടം പോ­​ലീ­​സ് സ​ര്‍​ജ­​ന്‍റെ നേ­​തൃ­​ത്വ­​ത്തി​ല്‍...

കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും

0
വടക്കഞ്ചേരി: കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ജൂണിൽ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.തുരങ്കത്തിന്റെ മുകൾഭാഗത്ത് ഇരുമ്പ് ആർച്ചുകൾ...

കാട്ടുതീ, വന്യമൃഗശല്യം; മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം

0
മണ്ണാര്‍ക്കാട്: വേനൽ കടുത്ത സാഹചര്യത്തില്‍ മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന. അട്ടപ്പാടി, അഗളി...

വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവം: മരണം മൂന്നായി

0
പാലക്കാട് : മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ബാദുഷയുടെ ബന്ധുക്കളായ...

മയക്കുമരുന്നുമാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

0
പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​തി​ർ​ത്തി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് അ​ഭി​ന​വ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 49.39 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ത്തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ്...

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു

0
കൊടുവായൂര്‍: പാലക്കാട് കണ്ണാടിയില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു. കൊടുവായൂര്‍ എത്തനൂര്‍ പൂളക്കാട് വീട്ടില്‍ പാറു (64) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45-ഓടെ കണ്ണാടി ഹയര്‍സെക്കന്‍ഡറിസ്‌കൂളിനു സമീപത്താണ് അപകടമുണ്ടായത്.ദേശീയപാതയുടെ വടക്കുഭാഗത്തുള്ള...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news